Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]
കഴിയണമെന്ന് തോന്നി .. അതാണ് മുന്‍പു പറഞ്ഞ ജീവിതകാലം മുഴുവന്‍ എന്നത് മാറ്റി ചിന്തിച്ചത് ..അല്ലെങ്കിലും എന്നെ പോലോരുവള്‍ക്ക് അങ്ങനെയൊന്നു ചിന്തിക്കാന്‍ പോലും സാധ്യമല്ലല്ലോ ... ' വൈന്‍ ഒറ്റ വലിക്ക് കുടിച്ചിട്ട് മറിയം ഗ്ലാസ് ടീപ്പോയിയില്‍ വെച്ച് അവനെ നോക്കി
" എന്നെങ്കിലും ഒരു വീണ്ടുവിചാരം തോന്നിയാല്‍ വരാം ...മറിയത്തിന്‍റെ വാതില്‍ സാറിനു മുന്നിലെന്നും തുറന്നു കിടക്കും ... ഗുഡ് നൈറ്റ് സാര്‍ "
" ഗുഡ് നൈറ്റ് മറിയം " വാതിലടച്ചു അവള്‍ പോയപ്പോള്‍ അനില്‍ ശക്തമായൊന്നു നിശ്വസിച്ചു..
" സാര്‍ .. എന്‍റെയീ വേഷം ..അത് സാറിനെ പ്രോലോഭിപ്പിക്കാന്‍ ഒന്നുമല്ല കേട്ടോ .മോനില്ലെങ്കില്‍ സ്ഥിരമായി ഇതാ വേഷം .. ചിലപ്പോള്‍ ഇതും കാണില്ല ...ഹ ഹ ഹ ..സോറി കേട്ടോ ..ഇവിടെ മാറ്റാന്‍ വേറെ ഡ്രസ്സ് ഇല്ല സാറിനു ... വേണേല്‍ ഇതേ പോലൊരെണ്ണം തരാം ഹ ഹ ഹ "
" ഹേ വേണ്ട ' അനില്‍ ചിരിച്ചു ..
" ഓക്കേ സാര്‍ ബൈ .. ആരുമില്ലല്ലോ കൂടെ .. ആ പാന്റ് കൂടെ ഊരിയിട്ട് കിടന്നോളൂ " മറിയം വീണ്ടും വാതിലടച്ചു .
പിറ്റേന്ന് മറിയത്തിന്‍റെ വീട്ടില്‍ നിന്ന് കാപ്പിയും കുടിച്ചാണ് അനില്‍ താഴെക്കിറങ്ങിയത്. അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും റെഡിയായി ഹാളില്‍ ഇരിപ്പുണ്ടായിരുന്നു ..
മൂന്നാമതയാണ് അവര്‍ക്ക് RDO നെ കാണാന്‍ അനുവാദം കിട്ടിയത് . അതിനാല്‍ അനില്‍ സ്കൂളിലേക്ക് വിളിച്ചു ഓരോ കാര്യങ്ങള്‍ സംസാരിക്കുവായിരുന്നു ..
" അനിലേ വിളിക്കുന്നു .." ജോണ്‍ സാര്‍ പറഞ്ഞപ്പോള്‍ അനില്‍ അവരോടു കയറിക്കോളാന്‍ ആഗ്യം കാണിച്ചു . രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ കട്ടാക്കി അകത്തേക്ക് കയറി ..
" ഇരിക്ക് സാറേ " ജെയിസന്‍ പറഞ്ഞപ്പോള്‍ അനില്‍ ഇരുന്നു .. അങ്ങോട്ട് തിരിഞ്ഞു ഷെല്‍ഫില്‍ നിന്ന് ഫയലുമെടുത്ത് തന്‍റെ മുന്നിലിരുന്ന ആളിനെ കണ്ടു അനിലിനു തന്റെ ഹൃദയം നിലക്കുന്ന പോലെ തോന്നി ...ഗായൂ .... .. വര്‍ഷങ്ങളോളം എവിടെയെന്നു തിരഞ്ഞു , ഊണിലും ഉറക്കത്തിലും , ഒരു
💬 Comments
View all comments