0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 363

അതെന്‍റെ ഭർത്താവല്ലേ ?”

” ഞാൻ ?”

‘നീ …നീ …നീയെന്‍റെ മനസിന്‍റെ ….എന്‍റെ ശരീരത്തിന്‍റെ … പങ്കാളി “

മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത് ആ സംസാരമാണ് ... ഒരിക്കലും മുറിയില്ല എന്ന് കരുതിയ ബന്ധം ... തന്‍റെ ഗായൂ ...തന്‍റെ എല്ലാമെല്ലാമായ ടീച്ചര്‍ ...

ഒന്ന് പറയുകപോലും ചെയ്യാതെ ഒരു നാള്‍ തന്നില്‍ നിന്നകന്നു ... ഒന്നും മനസിലാകുന്നില്ല .... തന്‍റെ തെറ്റോ വല്ലതും ? ഓര്‍ത്തോര്‍ത്ത് നോക്കിയിട്ടും അങ്ങനെയൊരു കുഴപ്പവും തന്നില്‍ നിന്നുണ്ടായിട്ടില്ല ... സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. തകര്‍ന്നു നില്‍ക്കുന്ന സമയം വാക്കുകള്‍ കൊണ്ടും അരികില്‍ ഇല്ലാതെയിരുന്നിട്ടും മെസ്സെജിലൂടെയും മറ്റും സാമീപ്യം കൊണ്ട് തന്നെ ഒരു പുതുജീവനിലെക്ക് കൈ പിടിച്ചുയര്‍ത്തിയവള്‍.. വിങ്ങലോടെയല്ലാതെ അവളെയോര്‍മിക്കാന്‍ കഴിയില്ല .. ഒരു ദിവസം പോലും ..അല്ല ..ഒരു നിമിഷം പോലും .. അവളെയോര്‍ക്കാതെയിരുന്നിട്ടില്ല ...

Bcom നു മദ്രാസില്‍ ചേര്‍ന്ന് പഠിക്കാന്‍ ജയെട്ടനാണ് തന്നെ നിര്‍ബന്ധിച്ചത് . അതിനുള്ള കാഷും തന്‍റെ അക്കൌണ്ടില്‍ ഇട്ടു തന്നു ... വിളിക്കുമ്പോള്‍ എല്ലാം തന്നെ ടീച്ചര്‍ തിരക്കിലാണെന്ന് മറുപടി ..പിന്നെയുള്ള ആശ്രയം മെസ്സേജ് ആയിരുന്നു .. ദിവസവും വരുന്ന മെസ്സേജ് കൂടുതലും പഠിത്തത്തെ പറ്റിയായിരുന്നു ..മുന്‍പുണ്ടായിരുന്ന ബന്ധം പാടെ അവഗണിച്ച പോലെ .. ഒരിക്കലോന്നു ഗായൂ എന്ന് വിളിച്ചപ്പോള്‍ ഉണ്ടായ പുലിവാല്‍ ...

'അനിലേ ..ഞാന്‍ നിന്‍റെ ഭാവിയോര്‍ത്താ നിന്നോട് സംസാരിക്കുന്നെ ...അത് നീ മുതലെടുക്കരുത് ..ജെയെട്ടന്‍ എന്‍റെ ജീവനാണ് ... അദ്ധേഹത്തെ വേദനിപ്പിച്ചോന്നും എനിക്കാവില്ല ..നീയിനി എന്നെ അങ്ങനെ വിളിക്കരുത് ..പഴയതെല്ലാം മറക്കണം "

മനസിലേറ്റ മുറിവുണങ്ങാന്‍ നാളുകള്‍ എടുത്തു ... എന്നിരുന്നാലും പിന്നീടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു ... ഗൂഗിള്‍ ടോക്കില്‍ ആയിരുന്നതിനാല്‍ ഫോണ്‍ നമ്പരോ ഒന്നും ഇല്ലായിരുന്നു..

Mcom നു പഠിക്കുമ്പോള്‍ ആണ് ലാസ്റ്റ് മെസ്സേജ് വന്നത് ... ലാലിയാന്റിയുടെ വീട്ടില്‍ ആണെന്ന് ..ഇറങ്ങുവാന്‍ തുടങ്ങുവാണെന്നും ....പിന്നെയൊരു മെസ്സേജും ഇല്ല ... അവിടെയുണ്ടോ ? എന്ത് പറ്റി ? എന്നിങ്ങനെ അന്ന്മുതല്‍ താന്‍ അയച്ചു മെസ്സേജ് അയച്ചു കൊണ്ടിരുന്നു ഗൂഗിള്‍ ടാക്ക് നിര്‍ത്തിയപ്പോള്‍ അത്

💬 Comments

View all comments