0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 403

അലന്‍ ..നീയെന്താ ഇവിടെ ?'

' ഞാന്‍ അമ്മയുടെ കൂടെ വന്നതാണ് സര്‍ .. അമ്മയുടെ കുടുംബക്ഷേത്രമാണിത്" മുകളിലേക്ക് കയറി വന്ന അനില്‍ കത്തിയെരിയുന്ന തിരികള്‍ക്ക് മുന്നില്‍ അലനെ കണ്ടു അനില്‍ അമ്പരന്നു

" സര്‍ ...സാറെന്താ ഇവിടെ ? സാര്‍ ക്രിസ്ത്യന്‍ അല്ലെ ..'

അലന്‍റെ ചോദ്യം കേട്ടാണ് അനില്‍ ചിന്തയില്‍ നിന്നുണര്‍ന്നത്

' മോന്‍ ..മോന്‍റെയമ്മ എന്നിട്ടെവിടെ ? "

" അമ്മ താഴെ ആ കൈത്തോത്തിലേക്ക് പോയതാ .." മൊത്തം കേള്‍ക്കാതെ അനില്‍ അങ്ങോട്ടേക്ക് കുതിച്ചു ..

തണുത്ത വെളളത്തില്‍ മുഖം കഴുകി തിരിഞ്ഞ ഗായത്രി അനിലിനെ കണ്ടു ഞെട്ടി ..അവളുടെ ചുണ്ടിലൊരു ചിരി വിടര്‍ന്നു ..

" ടീച്ചര്‍ ..ടീച്ചര്‍

അവളുടെ അടുത്തെത്തി കയ്യില്‍ പിടിക്കനാഞ്ഞെങ്കിലും . അല്‍പം മാറി നിന്നവന്‍ ഗായത്രിയെ നോക്കി ...

' ടീച്ചര്‍ .. അങ്ങനയെങ്കിലും വിളിച്ചോട്ടെ ... സ്വന്തമായി വേണ്ട ..അനിക്കതിനുള്ള അര്‍ഹതയില്ലാന്നറിയാം .. ഒരു നോക്ക് ദൂരെ നിന്നെങ്കിലും കാണാന്‍ ..."

" അനി ..." ഗായത്രി പൊട്ടിക്കരഞ്ഞുകൊണ്ടവന്‍റെ നെഞ്ചിലേക്ക് വീണു ..

" അനിക്കുട്ടാ .. മോന്‍റെ നന്മ മാത്രമല്ലെ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ .. മോന്‍റെ കുടുംബം , ഭാര്യ , പിള്ളേര്‍ .. അതൊക്കെ വിട്ട്'' അനിലവളെ അടര്‍ത്തി മാറ്റി നനഞ്ഞ കണ്ണില്‍ ചുംബിച്ചു ..

" ഞാന്‍ ..ഞാന്‍ കല്യാണം കഴിച്ചിട്ടില്ല ടീച്ചര്‍ .."

" ഗായു ... അങ്ങനെ വിളിച്ചാല്‍ മതി .. " ആവന്‍റെ കയ്യെടുത്തു കണ്ണില്‍ വെച്ചിട്ടവള്‍ തുടര്‍ന്നു.

' ഞാന്‍ അതറിഞ്ഞില്ലല്ലോ മോനെ ... ജയേട്ടന് പെടിയാരുന്നു ..നീ തിരിച്ചു വന്നാല്‍ മോനെ ഞങ്ങളില്‍ നിന്ന് പിരിക്കുമെന്നോര്‍ത്ത് .. ജയേട്ടന്‍ പേടിച്ചാണ് കഴിഞ്ഞത് ..അതാണ്‌ ഞങ്ങള്‍ ഒരു ദിവസം ആരോടും പറയാതെ അവിടുന്ന് പോയത് .. നീ അന്വേഷിക്കുമെന്നോര്‍ത്ത് പലയിടങ്ങള്‍ ഞങ്ങള്‍ മാറി ..ഞാന്‍ ഗര്‍ഭിണിയായ വിവരം വരെ നിന്നില്‍ നിന്ന് മറച്ചതു അത് കൊണ്ടാണ് ..എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ജെയെട്ടനെ ഞാന്‍ പിരിഞ്ഞു നിന്‍റെ കൂടെ വരണമായിരുന്നോ... പക്ഷെ ..അതിലും കൂടുതല്‍

💬 Comments

View all comments