0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 404

നീയെന്നെ സ്നേഹിച്ചു കാത്തിരുന്നു എന്ന് ഇന്നലെ മറിയം വന്നു പറഞ്ഞത്കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മോനെ ..."

" മറിയം ..ഗായൂ ..ഞാന്‍ അവരെ .

" എന്‍റെ കണ്ണീരു കൊണ്ടവളുടെ കാലുകള്‍ കഴുകി ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് ...'

അപ്പോഴേക്കും അനിലിന്‍റെ പുറകെയിറങ്ങി വന്ന അലന്‍ കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന അവരെ കണ്ടമ്പരന്നു ..

" ആനി ...നമ്മുടെ മോന്‍ .."

" ഹ്മ്മം ... അലന്‍ പറഞ്ഞായിരുന്നു അവന്‍റെ അച്ഛന്‍ മരിച്ചെന്ന് ... എന്നിട്ടും ഗായൂ നീയിന്നലെ എന്നെ ഇറക്കി വിട്ടപ്പോള്‍ ..ഒരു വാക്ക് കേള്‍ക്കാന്‍ കൂടി സമ്മതിക്കാതെ ..."

" കൂടുതല്‍ സംസാരിച്ചാല്‍ ഞാനും തകര്‍ന്നു പോയേനെ അനി ..ഉള്ളു തകര്‍ന്നാ നിന്‍റെ കരച്ചില്‍ ഞാന്‍ നോക്കി നിന്നത് .അപ്പോഴും എന്‍റെ ചിന്ത നിനക്കൊരു കുടുംബം ആയി കാണുമെന്നാ .. ഒരിക്കല്‍ എനിക്ക് പറ്റിയ തെറ്റിന്‍റെപേരില്‍ അല്ല ..എന്നെ സഹായിച്ചതിന്‍റെ പേരില്‍ നിന്‍റെ ജീവിതം കൂടി തകര്‍ക്കണ്ടല്ലോ എന്ന് കരുതി."

അനില്‍ അലന്‍റെ മുന്നില്‍ മുട്ട് കുത്തി

" മോനെ ..മോന്റമ്മയെ ഞാന്‍ വിവാഹം കഴിക്കട്ടെ ..."

" ഞാന്‍ എന്‍റെയച്ചനെ തേടി പിടിച്ചു അമ്മയുടെ കൂടെ ചേര്‍ക്കും " അവന്‍റെ കണ്ണിലെ നിശ്ചയധാര്‍ദ്യം കണ്ടനിലിന്‍റെ കണ്ണുകള്‍ നിറഞ്ഞു

" പോന്നുമോനെ ..നിന്റച്ചന്‍ ആണെടാ ഞാന്‍ .' അലന്‍ അമ്പരന്നു അമ്മയെ നോക്കി ..ഗായത്രി പുഞ്ചിരിക്കുന്ന മുഖവുമായി അവനെ നോക്കി തല കുലുക്കി ...

ക്ഷേത്രത്തില്‍ നിന്നുള്ള ഇറക്കം ഇറങ്ങുമ്പോള്‍ മുന്നില്‍ നിന്ന് അലന്‍ ആവരുടെ സെല്‍ഫിയും ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു ......

കുട്ടന്‍ ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി ...

പ്രത്യേകിച്ച് ഈ കഥയുടെ ആദ്യ പാര്‍ട്ട്‌ ഞാന്‍ ആര്‍ക്കു വേണ്ടി എഴുതിയോ , ആ മുന്ശുണ്ടിക്കാരന്‍ അമ്മാവന്‍ (ശുണ്ടി ഉണ്ടെങ്കിലും അതെ പോലെ തണുക്കും .. ഇത് വായിക്കുമ്പോഴും പിണങ്ങും ..)... പിന്നെ പണ്ട് മുതലേ എന്നെ പ്രോത്സാഹിപ്പിച്ച തമാശക്കാരന്‍, BenzY, അല്‍ബി , തീപ്പൊരി , മാച്ചോ , വിജയ കുമാര്‍ ജാക്കി ഹരി .ജിന്ന് ദിവ്യ ഒരു കമന്റിനു വേണ്ടി

💬 Comments

View all comments