0%

Chapter Title : ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 405

ഞാന്‍ കൊതിച്ച ഇരുട്ട് , ജോമോന്‍ ഷഹനാ..

.ഇന്നലെയും ഈ കഥയുടെ തുടര്‍ച്ചആവശ്യപ്പെട്ട RDX, ഷെന്‍, വിപി .. പേരെഴുതാന്‍ വിട്ടു പോയ എല്ലാ വായനക്കാരും .. പിന്നെ ഞാനിഷ്ടപ്പെടുന്ന എഴുത്തുകാര്‍ .. പ്രണയത്തിന്‍റെ കാവല്‍ക്കാരന്‍ അഖില്‍ , , joyce,അന്‍സിയ, പെന്‍സില്‍ , പഴഞ്ചന്‍ , ഷജ്നദേവി , ഋഷി , അര്‍ജ്ജുന്‍ , ചാര്‍ളി , വെടിക്കെട്ട്‌ , ഡാര്‍ക്ക്‌ ലോര്‍ഡ്‌ , നമ്മുടെ സ്വന്തം ഗുരു കിരാതന്‍, അസുരന്‍ , ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരെ കയ്യിലെടുത്ത സ്മിത , രേഖ , മുങ്ങി നടക്കുന്ന കലിപ്പന്‍,ആന്‍ഡ്‌ ജോ ( ജോ ഇടക്ക് പൊങ്ങും ..ഇവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് . ഇവരോടുള്ള ചെറിയ അസൂയ കൊണ്ടാണേ എന്താ എഴുത്ത് രണ്ടിന്‍റെയും ) പിന്നെ ഇവിടെ എഴുതി തുടങ്ങിയത് മാസ്റര്‍ന്‍റെയും സുനില്‍ ഭായിയുടെയും കഥകള്‍ വായിച്ചാണ് .. പിന്നെ എന്നെ സ്നേഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും .സ്നേഹം പങ്കു വെച്ച അനുജോസ് , ജെസ്സി ആന്‍റി ,എന്നിവര്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു .

പിന്നെ , ഗായത്രിയുടെയും അനിലിന്‍റെയും കഥ വായിക്കാന്‍ ഇരുന്നവരെ നിരാശപ്പെടുത്തിയതില്‍ ക്ഷമയും ചോദിക്കുന്നു

ഇതിപ്പോള്‍ പറഞ്ഞത് എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇന്നിവിടെ ഒരു വര്‍ഷം പൂര്‍ത്തിയാകുവാണ് ..കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഞാന്‍ " സാറയുടെ പ്രയാണം " ആയി നിങ്ങളുടെ മുന്നില്‍ വന്നത് ....എല്ലാവര്‍ക്കും നന്ദി

...സ്നേഹത്തോടെ -രാജ

💬 Comments

View all comments