0%

Chapter Title : ഇര 4

Author : യാസർ Read All Parts 180

അവളുടെ കൂട്ടുകാരികൾ പുറത്തേക്ക് വിളിച്ചെങ്കിലും അവൾ പോയില്ല. അവളാകെ മൂഡോഫ് ആയിരുന്നു. പക്ഷേ സേവ്യറിനും ജയനും വെറുതെയിരുന്നില്ല. തങ്ങൾക്കറിയാവുന്ന ഷഹാനയുടെ സഹപാഠികളിൽ നിന്നായി അവളെ കുറിച്ചുള്ള വിവരങ്ങൾ അവർ മനസിലാക്കി. അവർ അപ്പോൾ തന്നെ മിഥുനിന് മെസേജ് അയച്ചു. പക്ഷേ രണ്ടു മണിക്ക് വരാം എന്നായിരുന്നു അവന്റെ മറുപടി. ആ സമയത്ത് മിഥുൻ തന്റെ മറ്റ് രണ്ടു കൂട്ടുകാരുടെ അടുത്തായിരിന്നു. നാളെ ഷഹാനയെ നേരം വൈകി കോളേജിൽ എത്തിക്കാൻ അവരുടെ കൂടി സഹായം ആവശ്യപ്പെടാൻ വന്നതായിരുന്നു അവൻ. "അപ്പോൾ ഞാൻ പറഞ്ഞത് മനസിലായില്ലേ നാളെ അവൾക്കൊരു പണികൊടുക്കാൻ നിങ്ങളും എന്റെ കൂടെ വേണം. "എന്നാൽ ഞാനും ക്ലാസ്സിൽ കയറുകയാ.. മിഥുൻ. കാരണം. പുറത്തിരുന്നാൽ പിന്നെ നമ്മൾ കോളേജിൽ നിന്നും പുറത്താകും ഇന്റെർവെല്ലിനു പ്ലാൻ ചെയ്തതൊന്നും നടക്കില്ല." ജയൻ തന്റെ അഭിപ്രായം മിഥുനിനോട് പറഞ്ഞു. "അതൊന്നും കുഴപ്പമില്ലെടാ...ലഞ്ച് ബ്രേക്ക് കഴിഞ്ഞാലുള്ള പിരിയഡ് കട്ട് ചെയ്യണം ആ സമയത്ത് ഞാനിവിടെ വരും. നിങ്ങളും ഉണ്ടാവണം കൂടെ എനിക്കറിയേണ്ട അവളുടെ വിവരങ്ങളും. " "ഞങ്ങളുണ്ടാവും " രണ്ടു പേരും മിഥുനിന് മറുപടി കൊടുത്തു. ഉച്ചക്ക് കാണാം എന്ന ധാരണയോടെ താൽകാലികമായി അവർ പിരിഞ്ഞു. ജയനും സേവ്യറും ക്ലാസുകളിലേക്ക് മടങ്ങി. സമയം കടന്നു പോയി. ഇന്റർവെൽ സമയം. ഷഹാനയെ അവളുടെ കൂട്ടുകാരികൾ പുറത്തേക്ക് വിളിച്ചെങ്കിലും അവൾ പോയില്ല. അവളാകെ മൂഡോഫ് ആയിരുന്നു. പക്ഷേ സേവ്യറിനും ജയനും വെറുതെയിരുന്നില്ല. തങ്ങൾക്കറിയാവുന്ന ഷഹാനയുടെ സഹപാഠികളിൽ നിന്നായി അവളെ കുറിച്ചുള്ള വിവരങ്ങൾ അവർ മനസിലാക്കി. അവർ അപ്പോൾ തന്നെ മിഥുനിന് മെസേജ് അയച്ചു. പക്ഷേ രണ്ടു മണിക്ക്

💬 Comments

View all comments