0%

Chapter Title : ഇര 6

Author : യാസർ Read All Parts 452

പക്ഷേ പേര് മാത്രം പറഞ്ഞു, രഘു... മറ്റൊന്നും പറഞ്ഞില്ല, ചോദ്യം ചെയ്യാൻ തുടങ്ങുന്നതെ ഉള്ളു" "ശരി, എന്നാൽ ഞാൻ പിന്നെ വിളിക്കാം" "ഒക്കെ അർജുൻ" സലീം കാൾ കട്ട്‌ ചെയ്ത് ഫോൺ പോക്കറ്റിലിട്ട് സ്റ്റേഷനിലേക്ക് കയറി. അവൻ റഹീം ഹാജിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം പതിഞ്ഞ സ്വരത്തിൽ ചോദിച്ചു "ആരാ വിളിച്ചത്?" "അത്... രാവിലെ അവിടെ വന്നില്ലേ ആ പാട്ടുകാരൻ അയാളുടെ പി എ ആയിരുന്നു" "എന്ത് പറഞ്ഞു,.." എന്തിനാണ് ഷാ വിളിച്ചത് യുടെ പി എ വിളിച്ചത് എന്നറിയാനായി ഇടയിൽ കയറി സൽമാൻ ചോദിച്ചു. സൽമാൻ ഷായുടെ ആരാധകനായിരുന്നു. അതുകൊണ്ടായിരുന്നു അവൻ ഉപ്പയും സലീമും തമ്മിലുള്ള സംസാരത്തിനിടയിലേക്ക് ചാടി വീണത് ഹാജിയാർ ആദ്യം സൽമാനെ താക്കീതോടെ ഒന്ന് നോക്കി. അതോടെ സൽമാൻ മുഖം കുനിച്ചു. പിന്നെ അയാൾ ചോദ്യഭാവത്തിൽ സലീമിനെ നോക്കി. "ഉപ്പാ അവർ കാര്യങ്ങൾ എന്തായി എന്നറിയാൻ വിളിച്ചതാണ്, വേറൊന്നുമില്ല" "ഉം.... " അയാളൊന്ന് ഇരുത്തി മുളി. "അല്ല ഉപ്പാ നമ്മളെന്തിനാ ഇനി കാത്തിരിക്കുന്നത്, നമുക്ക് പൊയ്ക്കൂടെ" ചോദ്യം ഇളയ മകൻ സലാവുദ്ധീന്റെതായിരുന്നു. സ്റ്റേഷനിൽ നിന്ന് നിന്ന് അവനു ചടപ്പ് തോന്നുന്നുണ്ടായിരുന്നു... " ഷാഹുൽ സാറ് എസ് പിയുമായി സംസാരിക്കുകയല്ലേ അതു കഴിഞ്ഞു ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി ഇരുന്നതാണ്" അവരുടെ പരാതി രേഖപ്പെടുത്തി ക'മ്പി'കു;ട്ട'.ന്‍,'നെ'.റ്റ്കൊണ്ടിരുന്നപ്പോളാണ് എസ് ഐ ഷാഹുൽ ഹമീദിനെ കാണാൻ എസ് പി അവിടെ എത്തിയത്. അതാണ്‌ അവർ അവിടെ കാത്തു നിൽക്കാനുള്ള കാരണവും. സി ഐ യുടെ ക്യാബിൻ തുറന്ന് എസ് പി പുറത്തേക്കിറങ്ങി. ഹാജിയാർ ഒരു നിമിഷം എഴുന്നേറ്റ് അദ്ദേഹത്തെ

💬 Comments

View all comments