0%

Chapter Title : ഇര 6

Author : യാസർ Read All Parts 454

സല്യൂട്ട് നൽകി. ഷാഹുൽ ഹമീദ് അവരോടു ഇരിക്കാൻ ആംഗ്യം കാണിച്ചു.... "ജോൺ ഞാൻ നിങ്ങളെ വിളിപ്പിച്ചതു എന്തിനാണെന്ന് അറിയാമോ?" ജോണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഷാഹുൽ ഹമീദ് ചോദിച്ചു. "ഇല്ല, സാർ എന്താ കാര്യമെന്നു പറഞ്ഞാൽ നന്നായിരുന്നു." സിദ്ധാർഥാണു മറുപടി നൽകിയത്. "ഒക്കെ.സെല്ലിൽ കിടക്കുന്ന രഘുവിനെ ഒന്നു ചോദ്യം ചെയ്യണം, അതിനാണ് നിങ്ങളെ ഞാനിപ്പോൾ ഇവിടേക്ക് വിളിപ്പിച്ചത്" "ഒക്കെ സാർ, അയാളെ അധികം വേദനിപ്പിക്കണ്ടല്ലോ" സംശയത്തോടെ ജോൺ ചോദിച്ചു. "അൽപ്പം വേദനിപ്പിച്ചാലും സാരമില്ല, അവൻ സത്യങ്ങൾ തുറന്നു പറയണം, ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്" "ഒക്കെ സാർ" "എന്നാൽ വൈകിക്കണ്ട തുടങ്ങിക്കോളൂ" ഷാഹുൽ ഹമീദ് രഘുവിനെ ചോദ്യം ചെയ്യാനുള്ള അനുവാദം അവരിരുവർക്കും നൽകി. സി ഐ യുടെ മുന്നിൽ നിന്നെഴുന്നേറ്റ ജോണും സിദ്ധാർഥും രഘു കിടന്ന സെല്ല് ലക്ഷ്യമാക്കി നടന്നു. അവർക്കു പുറകെ ഷാഹുൽ ഹമീദുമുണ്ടായിരുന്നു. തുടരും.....

💬 Comments

View all comments