0%

Chapter Title : ഇര 6

Author : യാസർ Read All Parts 134

അയാളുടെ പുറത്തു പിടിച്ചു ജീപ്പിനു നേർക്ക് നടത്താൻ ശ്രമിച്ചു. പക്ഷേ അയാൾ ബലം പിടിച്ചു. അയാളുടെ മനസ്സിലപ്പോൾ ചില ക'മ്പി'കു;ട്ട'.ന്‍,'നെ'.റ്റ്കണക്ക്കൂട്ടലുകൾ നടക്കുകയായിരുന്നു. നാട്ടുകാരുടെ മുമ്പിൽ പിടിച്ച് നിന്നത് പോലെ പോലിസിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നിയ അയാൾ പറഞ്ഞു "സാർ... എന്റെ പേര് രഘു" ഷാഹുൽ ഹമീദ് വെട്ടിത്തിരിഞ്ഞ് അയാളുടെ മുഖമടച്ച് ഒരടി കൊടുത്തു കൊണ്ട് ചോദിച്ചു" ഇത്ര നേരം നിന്റെ വായിൽ നാക്കില്ലായിരുന്നോ? ചെന്ന് ജീപ്പിൽ കയറ് ബാക്കിയെല്ലാം സ്റ്റേഷനിൽ ചെന്നിട്ട്". മൂർച്ചയോടെ രഘുവിനെ നോക്കിക്കൊണ്ടാണ് അയാൾ അതു പറഞ്ഞത്. പിന്നെ അയാൾ ഷഹാനയെ സമീപിച്ചു.രഘുവിനെ അടിക്കുന്നത് കണ്ടു തന്നെ ഷഹാന ഒന്ന് ഭയന്നിരുന്നു. അയാൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവൾ ഉപ്പയോട് ചേർന്ന് നിന്നു. അയാൾ ഷഹാനയുടെ അടുത്തെത്തി. "കുട്ടി പേടിക്കണ്ട,ഞാൻ അത്ര വലിയ ഭീകരൻ ഒന്നുമല്ല" അവളുടെ കണ്ണുകളിലെ ഭയം കണ്ട് അയാൾ പറഞ്ഞു. അതു കേട്ട് അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായി. അതു കണ്ടപ്പോൾ സംഭവം ലഘുകരിച്ചെന്ന് തോന്നിയ ഷാഹുൽ ഹമീദ് ചോദിച്ചു "ആരായിരുന്നു അവര്, നിനക്ക് അവരെ മുമ്പ് കണ്ടു പരിചയം ഉണ്ടോ?" "അറിയില്ല സാർ, ഇതിനു മുമ്പ് ഞാനവരെ കണ്ടിട്ടില്ല" "നിനക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?" "ഇല്ല സാർ അങ്ങനെ ഒരു ശത്രു ഉള്ളതായി ഇതുവരെ അറിയില്ല" "ആരുടെയെങ്കിലും പ്രണയം നിഷേധിച്ചിട്ട് അവർ...." അയാൾ ഒന്ന് നിർത്തി ഷഹാനയുടെ മുഖത്തേക്ക് നോക്കി. "ഇല്ല സാർ, അങ്ങനെയാരും ഇല്ല "ഷഹാന നിസ്സംശയം മറുപടി പറഞ്ഞു. "ഓക്കേ, എന്നാൽ ഒരു പരാതി എഴുതി തരണം. ബാക്കി ഞാൻ നോക്കിക്കോളാം" "സോറി സാർ, ഒരു പരാതി തന്ന് അതിനു പിന്നാലെ നടക്കാൻ താല്പര്യം ഇല്ല, അതുകൊണ്ട് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല" മൊയ്‌തീനാണ് ഷഹാനക്കു വേണ്ടി മറുപടി പറഞ്ഞത്. "ഓക്കേ,എന്റെ സ്വന്തം താല്പര്യപ്രകാരം കേസെടുക്കുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ..." ഒരു നിമിഷം നിർത്തിയ ശേഷം തുടർന്നു "ഇനി ഉണ്ടെങ്കിലും കുഴപ്പമില്ല ഞാൻക'മ്പി'കു;ട്ട'.ന്‍,'നെ'.റ്റ് എന്റെ താല്പര്യപ്രകാരം ഈ കേസുമായി മുന്നോട്ട് പോവുകയാണ്"ഷഹാനയെ നോക്കിക്കൊണ്ടാണ് അയാളതു പറഞ്ഞത്. ഷാഹുൽ ഹമീദ് റഹീം ഹാജിയുടെ നേർക്ക് തിരിഞ്ഞ് അവരോടു

💬 Comments

View all comments