0%

Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]

Author : Kambikathakal Read All Parts 289

ഇത് ഞങ്ങളുടെ കഥ 2

Ethu njangalude Kadha Part 2 | Author : Sayooj

[ Previous Part ] [ www.kambistories.com ]


കഥ തുടരുകയാണ്. ആദ്യ ഭാഗത്തിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ ആയിരുന്നുവെങ്കിൽ ഈ ഭാഗത്തിൽ അവരുടെ ജീവിതത്തിലേക്കും അവർക്ക് ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങളിലേക്കും കുറച്ചുകൂടെ ആഴത്തിൽ കടന്നു ചെല്ലുകയാണ് നമ്മൾ...

തുടർന്ന് വായിക്കുക..


"ഏട്ടാ... എണീക്ക്... ഏട്ടോയ്...."

അരുൺ പെട്ടന്ന് ഞെട്ടിയാണ് കണ്ണ് തുറന്നത്.. നേരെ കൈ ഫോണിലേക്ക് പോയി..

"ഊമ്പി .. ഇന്നും ലേറ്റ്.. "

കണ്ണ് തിരുമ്മിക്കൊണ്ട് അരുൺ ബെഡിൽ നിന്നെണീച്ചു.. ഇന്നലെ എപ്പോൾ ഉറങ്ങിയെന്നൊരു പിടിയുമില്ല.

"അരുണേട്ടാ എണീക്ക്.. അമ്മ ദേ പാല് വാങ്ങി വരാൻ പറയുന്നു.."

"അലറണ്ട.. ഞാൻ വരുന്നു "

അരുൺ വേഗം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. റൂമിന്റെ മുന്നിൽ അനന്യ നിൽക്കുന്നു. 'അനു ' അരുണിന്റെ ഒരേയൊരു പെങ്ങൾ. ഇപ്പോൾ +2 ൽ പഠിക്കുന്നു .. ആളൊരു വായാടിയാണ്.. ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. അച്ഛൻ സ്നേഹിച്ചു വഷളാക്കിയതാണെന്നാണ് അരുണിന്റെ പക്ഷം..

"ടീ പുല്ലേ ഇങ്ങനെ എന്നും രാവിലെ കാറി വിളിച്ചാൽ നിന്റെ തൊണ്ട പൊട്ടിപ്പോവും "

"സമയത്തിനങ് എണീച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും, അല്ലേലും എങ്ങനാ എണീക്കാ രാത്രി മുഴുവൻ ഫോണിൽ കുത്തിയിരിപ്പായിരിക്കും.."

"ഞാൻ എനിക്ക് തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ എണീക്കും.. നീ നിന്റെ ട്രൗസർ ഇട്ടാൽ മതി ട്ടാ.. എന്നെ പഠിപ്പിക്കാൻ വരണ്ട "

"നമ്മളില്ലേ.. ഞാൻ പറഞ്ഞാലല്ലേ കുഴപ്പം ഉള്ളു വേഗം അച്ഛന്റെ മുന്നിൽ പോയി പെട്ടു കൊട് ട്ടാ.." അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..

ഇനി മൂപ്പരുടെ വായിൽ നിന്നും കേൾക്കണ്ട എന്ന് കരുതി അരുൺ വേഗം മുഖം കഴുകി പാൽ പാത്രവും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..

ദാണ്ടേ കാർണോർ ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നു.

കാണാത്ത പോലെ ആക്ട് ചെയ്യാം എന്ന് കരുതി ചെരുപ്പും ഇട്ടു തിരിഞ്ഞപ്പോളാണ് പിറകിൽ നിന്ന് വിളി വന്നത്.

"എന്താടാ നിന്റെ ചെവി അടിച്ചു

💬 Comments

View all comments