Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
കൊണ്ട് മുന്നോട്ട് വന്നു..
"ഉറങ്ങിപ്പോയി ചേച്ചി.. പതിവുപോലെ എടുത്തോ "
അരുൺ പാത്രം നീട്ടികൊണ്ട് പറഞ്ഞു..
അരുണിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ഉഷേച്ചി അളന്നു ഒഴിക്കാൻ തുടങ്ങി..
പതിവ് പോലെ മാക്സിയാണ് വേഷം.. ചേച്ചി ഒന്ന് കുനിഞ്ഞാൽ എല്ലാം പുറത്ത് HD മികവോടെ കാണാൻ പറ്റും.. അവസാനമില്ലെന്ന് തോന്നി പോവുന്ന മുലചാൽ നീണ്ടു കിടക്കുന്നു..
'രാവിലെ തന്നെ മനുഷ്യനെ കമ്പിയാക്കാൻ ' അരുൺ മനസ്സിൽ പിറുപിറുത്തു..
കാണാൻ വലിയ മൊഞ്ചോന്നും ഇല്ല.. കറുത്തിട്ടാണ്.. തീരെ ഉയരമില്ല.. അരുണിന്റെ ഷോൾഡറിന്റെയും താഴോട്ട് ആണ് ഉയരം .. തടിച്ച ശരീരം.. ഉയരം കുറവും അതിനൊപ്പം തടിയും കൂടെയായാൽ എങ്ങനെയുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാലോ..
എന്താ ഉഷേച്ചി... പാലിന്റെ കട്ടി കുറഞ്ഞു വരുന്നതായി ഒരു കരക്കമ്പി കേട്ടല്ലോ.. " ചുമ്മാ തമാശ രൂപേണ ചിരിച്ചു കൊണ്ട് അരുൺ പറഞ്ഞു ..
"ഹോ. അതിപ്പോൾ ഇതൊന്നും എന്റെ പാലല്ലല്ലോ അരുൺ മോനെ.. ഓരോരുത്തർ കൊണ്ട് തരുന്നത് അതേ പടി തരുന്നു "
അരുണിന്റെ ചോദ്യം ഇഷ്ടപെടാത്ത രീതിയിലുള്ള ഒരു മറുപടി ആയിരുന്നു അത്.. അത് മനസ്സിലായ അരുൺ ചുമ്മാ വേറൊരു സാധനം എറിഞ്ഞു നോക്കി..
"അതെനിക്ക് ഊഹിക്കാം ഉഷേച്ചി.. ഉഷേച്ചിയുടെ പാൽ ആണേൽ കിടിലൻ ആയിരിക്കും.. "
ചെറിയൊരു സംശയത്തോടെയാണ് അരുൺ അത് പറഞ്ഞത്.. മൂപ്പത്തിയുടെ പ്രതികരണം എങ്ങനെയാവുമെന്ന് ഒരു പിടിത്തവുമില്ല..
എന്നാൽ പെട്ടന്ന് ചേച്ചിയുടെ ചുണ്ടിൽ ഒരു ചിരി പൊട്ടിയത് അരുൺ ശ്രദ്ധിച്ചു.
"ആഹാ.. എന്തായാലും എനിക്കൊരു പശുവിനെ വാങ്ങാനുള്ള പദ്ധതിയുണ്ട്..
നിനക്ക് ആഗ്രഹമുണ്ടെൽ അടുത്ത് തന്നെ എന്റെ പാൽ കുടിക്കാം..
💬 Comments
View all comments