Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
"
"ആണൊ.. എന്നാൽ ഇടക്ക് കറക്കാൻ ഞാനും വരാ.. ഞാൻ അതിൽ എക്സ്പേർട്ട് ആണ് ചേച്ചി.." അരുൺ ചുമ്മാ വെച്ച് കാച്ചി
"അത് നിന്റെ കറക്കൽ നേരിട്ട് കണ്ടിട്ട് ഞാൻ പറയാം എക്സ്പേർട്ട് ആണൊ അല്ലയോ എന്ന് "
ഇതും പറഞ്ഞു ഒരു കള്ള ചിരിയും ചിരിച്ചു ഉഷേച്ചി പാൽ പാത്രം നീട്ടി.. അരുൺ ചിരിച്ചു കൊണ്ട് പാത്രം വാങ്ങി..
അവിടെ കുറച്ചു പോയിന്റ് സ്കോർ ചെയ്ത ഉറപ്പിൽ വീട്ടിലേക്കു തിരിച്ചു നടന്നു..
തിരിച്ചു നടക്കുമ്പോൾ ഉഷേച്ചിയെ പറ്റിയുള്ള ചിന്തയായിരുന്നു അവന്റെ മനസ്സിൽ.. കാണാൻ വലിയ ഭംഗിയൊന്നും ഇല്ലേലും ആളൊരു ചരക്കാണ്.. ഒരു കളി ഇടാൻ ഉള്ളതൊക്കെ ഉണ്ട്..
ഉഷേച്ചിയുടെ മുലചാലും പിന്നാമ്പുറവുമെല്ലാം ആലോചിച് കുളിരു കോരി ശൂളമടിച്ചു നടന്നു വരുമ്പോൾ
പെട്ടന്നാണ് നിയാസിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ..
'ശേ.. ആ പുല്ലന്റെ കൂടെ നടന്നു നടന്നു ഞാനും ഒരു കാമൻ ആയിപോയോ കർത്താവെ..'
അല്ലേലും ഈ പ്രായത്തിൽ അല്ലേൽ പിന്നെപ്പളാ.. ഇപ്പോൾ ആണേൽ പ്രേമമൊന്നും ഇല്ലതാനും.. ജീവിതത്തിൽ ഇന്നേവരെ ഒരു അന്യ സ്ത്രീയെ വേറൊരു രീതിയിൽ സ്പർശിച്ചിട്ടില്ല.. 'എന്തിന്..ഒരു ലിപ് ലോക്ക് അടിച്ചിട്ട് ചത്താൽ മതിയാരുന്നു..
'കളി കിട്ടാൻ മുന്നിൽ വേറൊരു മാർഗവും കാണുന്നുമില്ല..അല്ലേൽ നിയാസിനെ പോലെങ്ങാനും ജനിക്കണമായിരുന്നു.. കാശ് എറിഞ്ഞിട്ടാണേലും കുറച്ചു കാന്താരികളെ വീഴ്ത്താരുന്നു..
അവന്റെ വെടി കഥ കേൾക്കുമ്പോൾ ശെരിക്കും വിഷമവും കുശുമ്പുമൊക്കെ തോന്നാറുണ്ട്,അത് പുറത്ത് വരാതിരിക്കാനാണ് സ്പോട്ടിൽ തന്നെ അവനെ ഊക്കി വിടുന്നത്.. ഇതിപ്പോൾ അവന്റെ അണ്ടി ഭാഗ്യം അല്ലാതെന്തു പറയാനാ..
ഇനി ഉഷേച്ചിയെ തന്നെ ഒന്ന്
💬 Comments
View all comments