Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
നാരായണൻ..ആരെയോ കാത്തിരിക്കുന്നത് പോലെയൊരു നിപ്പ്..
ഞാനാകെ പെട്ടില്ലേ.. "
അരുൺ : ഹഹഹാ.. എന്നിട്ട് നിന്നെ പൊക്കിയോ..
നിയാസ് : ആര്.. അവൻ എന്നെ തൂക്കാനോ! അതിനുമാത്രമുള്ള അണ്ടിക്കുറപ്പൊന്നും അവനില്ല..
അവനെ കണ്ടതും ഞാൻ വണ്ടി സ്‌കിഡ് ചെയ്തു തിരിച്ചൊടിച്ചു അപ്പുറം റോഡിനു സൈഡിൽ പാർക്ക് ചെയ്ത് മതില് ചാടിയിങ് പൊന്നു.. "
"ഹ്മ്.. ഭയങ്കരമാണ ആള് " എന്ന അരുണിന്റെ പെട്ടന്നുള്ള കമന്റ് കേട്ടതും ഉണ്ണിക്ക് വരെ ചിരി പൊട്ടി..
"കുഴപ്പമില്ല.. എന്നെങ്കിലും അവനെ എന്റെ കയ്യിൽ തന്നെ കിട്ടും " കൈ തിരുമ്മിക്കൊണ്ട് നിയാസ് പറഞ്ഞു
"നിയാസേ.. അയാൾക്ക് നമ്മളെ തൂക്കണേൽ നൂറു കാരണങ്ങൾ ഉണ്ടാക്കാൻ കഴിയും.. നീ എന്തും കാണിച്ചാ അയാളെ തൂക്കാൻ പോകുന്നേ..!"
അരുണിന്റെ ചോദ്യത്തിന് ഒരു കള്ള ചിരിയോടായിരുന്നു നിയാസിന്റെ മറുപടി.
"അതിനുള്ള കൊളുത്ത് അവൻ തന്നെ നമുക്കിട്ടു തരും...
എടാ.. ആ മൈരൻ ഉണ്ടല്ലോ ഒരു ഗിരിരാജ കോഴിയാണ്.. നമ്മുടെ കോളേജിൽ തന്നെ ഒരുപാട് ബാങ്കുകളിൽ അവന് അക്കൗണ്ട് ഉണ്ട് എന്ന് എന്റെ ചിക്ക്സ് വഴി എനിക്ക് ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.. "
അതുവരെ ചുമ്മാ കേട്ടോണ്ടിരുന്ന അരുണും ഉണ്ണിയും കുറച്ച് സീരിയസ് ആയി അവൻ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.
"ഇതുവരെ പുള്ളി ഒരുപാട് പേരെ മുതലെടുത്തിട്ടുണ്ടെന്നാണ് വിവരം.. പ്രത്യേകിച്ച് സീനിയർ പെൺപിള്ളേരെ..
ചിലർ താല്പര്യത്തോടും മറ്റു ചിലർ മനസ്സില്ലാ മനസോടെയും വഴങ്ങിയിട്ടുണ്ട്.. ബ്ലാക്ക്മെയ്ലിംഗ് ഒക്കെ ഉണ്ടെന്നാണ് അറിഞ്ഞത്.. ചില വെടികൾ അക്കാദമിക് ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പോളും കുനിഞ്ഞു കൊടുക്കുന്നുണ്ട്.. "
"എടാ ചുമ്മാ ആളുകളെ കുറിച്ച് അതും ഇതും
💬 Comments
View all comments