0%

Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]

Author : Kambikathakal Read All Parts 594

പറയാതെ "

എല്ലാം കേട്ടതിനു ശേഷം വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ഉണ്ണി പറഞ്ഞു..

"നീ പോടാ.. നിനക്കെന്തറിയാം.. വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണ് എനിക്കീ വിവരങ്ങൾ കിട്ടിയത്.. "

അരുൺ : "എടാ.. ഇതൊക്കെ ഉള്ളതാണെന്ന് തന്നെ കരുതട്ടെ, പക്ഷേ ഇതൊന്നും തെളിയിക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലല്ലോ.. തെളിവല്ലേ പ്രധാനം.."

"അതാണ് വിഷയം.. തെളിവില്ല " കുറച്ച് ഡൗൺ ആയി നിയാസ്, ഉണ്ണിക്കും അരുണിനും നടുവിൽ ബെഞ്ചിൽ ഇരുന്നു കൊണ്ട് പറഞ്ഞു..

"എന്ന് വെച്ച് വിട്ടുകൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.. കാരണം ആ മൈരന് മോനിഷ ടീച്ചറെയും നോട്ടമുണ്ട് "

നമ്മുടെ മോനിഷ ടീച്ചറെയോ..!! ഒരു ഞെട്ടലോടെയായിരുന്നു ഉണ്ണിയുടെ ചോദ്യം.

നിയാസ് : ആഹാ.. പുല്ലന്റെ മുഖം മാറിയത് നോക്കിക്കേ!! ഞാൻ ഇത്രേം നേരം വായിട്ടലച്ചിട്ട് മൈൻഡ് ചെയ്യാതെ വിട്ടവനാ.. ടീച്ചറെന്ന് കേട്ടപ്പോൾ എന്താ അവന്റെ ആധി..

ഉണ്ണി : എടാ കാര്യം പറ നീ..

നിയാസ് : ഉള്ളതാടാ.. കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. ടീച്ചറോട് സംസാരിക്കുമ്പോൾ മൈരന്റെ നോട്ടം തീരെ ശെരിയല്ല.. അതും പോരാഞ്ഞിട്ട് ചുമ്മാ ഒരു കാരണോം ഇല്ലാതെ ടീച്ചറെ മാറ്റി നിർത്തി കുശലം ചോദിക്കുന്നതൊക്കെ കാണാം.. "

അരുൺ : എന്നാൽ അവനെ വിടരുത്.. കുറുക്കൻ മറ്റു കോഴികളെ പിടിക്കുന്ന പോലല്ല ടീച്ചറുടെ കാര്യം.. നമ്മുടെ ടീച്ചറുടെ മേൽ കണ്ണുണ്ടേൽ അവനെ വേഗം തന്നെ പൂട്ടണം..

"വഴിയുണ്ടാക്കാം " എന്നും പറഞ്ഞു നിയാസ് തന്റെ താടിയും തഴുകി മനസ്സിൽ കണക്കു കൂട്ടാൻ തുടങ്ങി..

പെട്ടന്നെന്തോ ഓർത്തെടുത്ത പോലെ അരുൺ നിയാസിനോട്

"എടാ നമ്മുടെ കൊച്ചിന്റെ

💬 Comments

View all comments