Chapter Title : ജാനി 9 [Fang leng]
"
ജാനി വേഗം അവിടേക്ക് എത്തി ശേഷം ഉള്ളിലേക്ക് കയറുവാൻ ശ്രമിച്ചു
സെക്യൂരിറ്റി :പാസ്സ് ഉണ്ടോ മാഡം
ജാനി :ഇല്ല എനിക്ക് ഒരു അഞ്ചു മിനിറ്റ് മാത്രം മതി
സെക്യൂരിറ്റി :പറ്റില്ല മാഡം പാസ്സില്ലാതെ അകത്തേക്ക് വിടാൻ കഴിയില്ല
ജാനി :ഞാൻ ഒരുപാട് ദൂരെ നിന്ന് വരുകയാണ് എനിക്കിപ്പോൾ അകത്തുപോയേ പറ്റു
സെക്യൂരിറ്റി :ഞങ്ങൾക്ക് നിയമം തെറ്റിക്കാൻ കഴിയില്ല
പെട്ടെന്നാണ് അവിടേക്ക് കോട്ടും ടൈയും എല്ലാം ദരിച്ച ഒരാൾ എത്തിയത്
"എന്താ എന്താ ഇവിടെ ഒരു ബഹളം "
സെക്യൂരിറ്റി :സാർ ഇവർക്ക് അകത്തേക്ക് കടക്കണമെന്ന് കയ്യിലാണെങ്കിൽ പാസ്സുമില്ല
"ഹലോ നിങ്ങൾ ആരാണ് എന്തിനാണ് ഇപ്പോൾ അകത്തേക്ക് വരുന്നത് "
ജാനി :ഞാൻ ജാനി ഇതിന്റെ ഓണർ ഇല്ലേ ജെയ്സൺ അവന്റ ഫ്രണ്ട് ആണ്
"ജെയ്സൺ സാറിന്റെ ഫ്രണ്ടോ "
ജാനി :അതേ പോയി അവനോട് ജാനി വന്നിട്ടുണ്ടെന്ന് പറഞ്ഞു നോക്ക് അവൻ തന്നെ വന്നു എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോകും
"ശെരി മാഡം നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യു ഞാൻ ഇപ്പോൾ വരാം "
ഇത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയി അയാൾ നേരെ ചെന്നത് ഹാളിനുള്ളിൽ പാർട്ടി ആഘോഷിച്ചുകൊണ്ടിരുന്ന ജെയ്സന്റെ അടുത്തേക്ക് ആയിരുന്നു
"സാർ "
ജെയ്സൺ :എന്താ സ്റ്റീഫൻ ഇത് ഞാൻ ഡാൻസ് ചെയ്യുന്നത് കണ്ടില്ലേ
സ്റ്റീഫൻ :സാർ സാറിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്
ജെയ്സൺ :ആരായാലും പിന്നെ വരാൻ പറയു ഹേയ് പാട്ട് മാറ്റി വേറേ വെക്ക്
സ്റ്റീഫൻ :സാർ സാറിന്റെ ഫ്രണ്ട് ആണെന്നാ പറഞ്ഞത്
ജെയ്സൺ :എന്റെ ഫ്രണ്ടോ
സ്റ്റീഫൻ :അതെ ജാനി എന്നെന്തോ ആണ് പേര് പറഞ്ഞത്
ജാനിയുടെ പേര് കേട്ട് ജെയ്സൺ ഒരു നിമിഷം ഞെട്ടി
ജെയ്സൺ :ജാനിയോ ഒരു വഴിയുമില്ല
സ്റ്റീഫൻ :സത്യമാണ് സാർ അവരവിടെ പുറത്ത് കാത്ത് നിൽപ്പുണ്ട്
ജെയ്സൺ വേഗം തന്നെ മുന്പോട്ട് ചെന്ന് പുറത്തേക്ക് പതിയെ നോക്കി
സ്റ്റീഫൻ :കണ്ടോ സാർ അവിടെ നിൽക്കുന്നില്ലേ ആ കുട്ടിയാണ് ഞാൻ പോയി കൂട്ടികൊണ്ട് വരട്ടെ
ജെയ്സൺ അല്പസമയത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി
ജെയ്സൺ
💬 Comments
View all comments