0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

'ആരടേ ഇവന് എന്നുള്ള മട്ടിൽ ' അതിൽ കൂടുതലും ബോയ്സ് ആണ് എന്ന് മനസ്സിലായപ്പോ അതെന്നെ കൂടുതൽ പുളകം കൊള്ളിച്ചു.. 😌

അച്ചുവിന്റെയും ആതിരയുടെയും മുഖത്ത് ഒരു അമ്പരപ്പ് കാണാം.....

ബാഗ് എടുക്കാൻ പോയ കല്ല്യാണി തിരികേ വന്നു....

"പോവാം... "

അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു....

"ഇതാരാ ചേച്ചി "

അച്ചുവായിരുന്നു അത് ചോദിച്ചത്...

കല്ല്യാണി അവൾക്ക് നേരേ തിരിഞ്ഞു...

"ഇതോ... ഇതാണ് എന്റെ ഹസ്ബൻഡ്... "

അവൾ എന്നേ നോക്കി ഒരു നിറഞ്ഞ പുഞ്ചിരിയിൽ അവളോട് പറഞ്ഞു...

ഒരു നിമിഷം പോലും കാക്കേണ്ടി വന്നില്ല അതിനുള്ള ഉത്തരം പറയാൻ അവൾക്ക്...

തുടരും.....

💬 Comments

View all comments