Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
കൊടുക്കാൻ നിന്നില്ല
പകരം ഒന്ന് ചുമച്ചു.....
"ഞാൻ പറ്റിപ്പിടിക്കാം... "
കല്ല്യാണി വീണ്ടും പറഞ്ഞു...
"ഓ നിന്റെ സഹായം ഓക്കേ മതി... രാവിലേ ഒന്ന് സഹായിച്ചതിന്റെയാണ് ഇപ്പോ അനുഭവിക്കുന്നേ... അല്ലെങ്കിലും നിന്നെക്കൊണ്ട് ഉപകാരം ഒന്നും ഇല്ലല്ലോ..."
പിന്നേ കക്ഷി ഒരക്ഷരം മിണ്ടിയില്ല....
കല്ല്യാണിയുടെ എങ്ങൽ കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറന്നത്.....
അവൾ കരയുകയാണോ... അതിനും മാത്രം ഇവിടേ ഇപ്പോ എന്താ ഉണ്ടായേ...
ഞാൻ കല്ല്യാണിയേ എന്നിലേക്ക് വലിച്ചിട്ടു..
"നീ എന്തിനാടി കരയുന്നെ...."
"ഒന്നുല്ല.. "
"ഒന്നുല്ലാതെ ആരെങ്കിലും വെറുതെ കരയോ... അല്ലെങ്കിലേ നല്ല ചൂടുണ്ട് നീ ആ ചൂട് കൂട്ടാൻ നിക്കാതെ കാര്യം പറയുന്നുണ്ടോ കല്ല്യാണി..."
ഞാൻ ഗൗരവത്തിൽ തന്നെയാണത് പറഞ്ഞത്..
"നിനക്ക് ഞാൻ ഒരു ശല്യമായി തോന്നുന്നുണ്ടോ.. "
"ഉണ്ടെങ്കിൽ നീ എന്താ ഡിവോഴ്സ് തരോ... "
"ഇല്ല.. "
"പിന്നേ എന്തിനാ ആവശ്യം ഇല്ലാത്തത് ഓക്കേ ചോദിക്കുന്നെ... മര്യാദക്ക് കിടക്കാൻ നോക്ക്..."
"അപ്പോ നീ എന്ത് ചെയ്യാൻ പോവാ... "
"ഞാൻ കുറച്ച് നേരം ചാടി കളിക്കാൻ പോവാ... അത് കഴിഞ്ഞാൽ കുറച്ച് നേരം ഓടി കളിക്കും എന്താ കൂടുന്നോ...😤 "
രാത്രി ഒരു മനുഷ്യനോട് ചോദിക്കാൻ പറ്റിയ ചോദ്യം ആണോ ഇത്.
ഇവൾക്ക് എന്താ വയ്യേ..
പനി ആണ് എന്നുള്ള പരിഗണന പോലും തരാതെ കിട്ടി ഒരു കുത്തും കൂടേ...
"വേണേൽ എന്നേ കെട്ടിപിടിച്ചോ... തണുപ്പ് ഓക്കേ പോയി നല്ല സുഖം കിട്ടും..."
"ഓ എനിക്ക് അത്ര സുഖം വേണ്ട...😤"
എന്നേ വാശീകരിക്കാൻ നിന്നെക്കൊണ്ട് പറ്റില്ല കല്ല്യാണി... 😏
"ഞാൻ.... ഞാൻ
💬 Comments
View all comments