Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
"ഹോസ്പിറ്റലിൽ.. പോവണോ... "
കല്ല്യാണി ചോദിച്ചു....
"അതൊന്നും വേണ്ട... കുറച്ച് ചൂട് കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു...."
പോവുന്നത്കൊണ്ട് കുഴപ്പമൊന്നുമില്ലെങ്കിലും പോയാൽ ഇപ്പോ കിട്ടിക്കൊണ്ടിരിക്കുന്ന സുഖം പോവും...
"എന്നാൽ ഞാൻ ഫാൻ ഓഫ് ആക്കട്ടെ എനിക്കും തണുക്കുന്നു... "
"ഫാൻ ഒന്നും ഓഫ് ആക്കണ്ട... "
അല്ലെങ്കിലും എത്ര പനിയാണെങ്കിലും ഫാൻ ഓഫ് ആക്കിയുള്ള കളി ഒന്നും ഇല്ല...
"നീ എന്തിനാ.. സിദ്ധു മഴ കൊള്ളാൻ പോയേ.. അതുകൊണ്ടല്ലേ ഇപ്പോ പനി ഓക്കേ വന്നേ... "
അവളിലേക്ക് കൂടുതൽ ചേർത്തികൊണ്ടവൾ പറഞ്ഞു.
വയ്യാതെ ആയി പോയി അല്ലെങ്കി ഒറ്റ ചവിട്ടിന് കൊന്നേനെ... 😤
"ഇപ്പോ ചൂട് കിട്ടുന്നുണ്ടോ.... "
കല്ല്യാണി ചോദിച്ചു...
"മ്മഹ്.... "
ഞാൻ ഇല്ല എന്ന് മൂളി...
"ഇനി എന്താ ചെയ്യാ..... "
കല്ല്യാണിയുടെ മറുപടിയിൽ വല്ലാത്ത ടെൻഷൻ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി...
"ഡ്രസ്സ് ഊരി കെട്ടി പിടിച്ച് കിടന്നാൽ ചെലപ്പോ ചൂട് കിട്ടും... "
ഞാൻ വെറുതെ ഒന്ന് എറിഞ്ഞു നോക്കി...
ഇനി അഥവാ ബിരിയാണി കിട്ടിയാലോ..
"അയ്യടാ... നോക്കി ഇരുന്നോ...."
എല്ലാം പ്രെഡിക്റ്റബിൾ ആയത്കൊണ്ട് പുതുമ ഒന്നും തോന്നിയില്ല...
പക്ഷേ അങ്ങനെ അങ്ങ് വിടാൻ എനിക്ക് ഒരുക്കമില്ലായിരുന്നു...
"എന്ന മതി നീ നീങ്ങി കിടന്നോ.... എനിക്ക് ഒറ്റക്ക് കിടക്കാൻ അറിയാം... "
അതും പറഞ്ഞ് ഞാൻ അവളിൽ നിന്നും കുറച്ച് മാറി കിടന്നു...
കുറച്ചു നേരത്തേക്ക് കല്ല്യാണിയുടെ ഒരു അനക്കമൊന്നും കേട്ടില്ല...
ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും...
"സിദ്ധു.... നീ ഉറങ്ങിയോ..... "
കല്ല്യാണിയുടെ ചോദ്യമെത്തി
ഞാൻ മറുപടി
💬 Comments
View all comments