0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

ഞാൻ...

"എന്നാലും.. ഇങ്ങനെയൊക്കെ മഴയും ഇടിയും ഉണ്ടായിട്ടും നിനക്ക് എന്നേ ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ.... 😤"

പറഞ്ഞു കഴിഞ്ഞതും വേദനിപ്പിക്കാതെ വീണ്ടും കിട്ടി ഒരു കുത്ത്‌...

ഞാൻ അവൾക്ക് മറുപടി കൊടുത്തില്ല പകരം എന്നിലേക്ക് കൂടുതൽ അമർത്തി കെട്ടി പിടിച്ചു....

കല്ല്യാണി അടുത്ത് കിടക്കുമ്പോ നല്ല ചൂട് കിട്ടുന്നുണ്ട്....

പനിച്ചു വിറച്ചു കിടക്കുന്ന എനിക്ക് അതൊരു ആശ്വാസമായിരുന്നു...

"എന്താടാ എന്ത് പറ്റി... "

എന്റെ അപ്രതീക്ഷിത പെരുമാറ്റം കണ്ടിട്ടാവണം കാര്യം അറിയാൻ എന്നോണം കല്ല്യാണി തിരക്കി....

പക്ഷേ ഒന്നിനും മറുപടി കൊടുക്കാൻ സാധിക്കുന്നില്ല... അത്രക്കും തളർന്നു പോയിരുന്നു ഞാൻ....

പനി ഉണ്ടാവാറുണ്ടെങ്കിലും ഇത് പോലൊരു പനി ഉണ്ടായിട്ടില്ല... ഒരു മയം ഓക്കേ വേണ്ടേ... 😤

എന്നാലും ഞാൻ ഇങ്ങനെ വിറക്കുന്നത് കാണുമ്പോൾ എങ്കിലും വയ്യാ എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇവൾക്ക് ഇല്ലേ...

"എന്താ വയ്യേ... "

വിചാരിച്ചതെ ഉള്ളു കല്ല്യാണിയുടെ ചോദ്യമെത്തി..

സമാധാനം വൈകി ആണെങ്കിലും ബൾബ് ഒന്ന് കത്തിയല്ലോ.... ദൈവത്തിന് സ്തുതി..

ശേഷം അവൾ കൈ കൊണ്ട് എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു...

"അയ്യോ... നല്ല പനി ഉണ്ടല്ലോ.... "

പറഞ്ഞു കഴിഞ്ഞതും അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് വീണ്ടും പാഞ്ഞു...

തിരിച്ചു വന്നത് പാരസെറ്റമോളും ഒരു ഗ്ലാസ്സ് വെള്ളവും കൊണ്ടാണ്...

എങ്ങനൊക്കെയോ എണീച്ച് അത് കുടിച്ച് വീണ്ടും കിടന്നു...

കല്ല്യാണിയും പഴയപോലെ... പുതപ്പിനുള്ളിൽ കയറി കെട്ടിപിടിച്ചു....

ശേഷം അവൾ എന്നേ മാറിലേക്ക് അമർത്തി.. തലയിൽ തലോടാൻ തുടങ്ങി...

ആ സ്പോഞ്ചുപൊലുള്ള മുലകളിൽ അമർന്നപ്പോൾ തന്നെ ഞാൻ ചാർജ് ആയി...

നല്ല സുഖം...

💬 Comments

View all comments