0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

കൂടി വരുന്നത് ഞാൻ അറിഞ്ഞു..

മൈര്... അതിന്റെ കൂടേ നല്ല തണുപ്പും...

ഒരു പുതപ്പെടുത്ത്‌ ഞാൻ തല ഒഴികെ ബാക്കി ഉള്ളതൊക്കെ മൂടി.... എന്നിട്ടും വിറയലിന് ഒരു കുറവും ഇല്ല....

തീരെ വയ്യാ.... കാർത്തു ചേച്ചി ഉണ്ടായിരുന്നെങ്കിൽ അടുത്ത് പോയി കിടക്കായിരുന്നു... ചേച്ചി തന്നെ ഒരു മെഡിസിൻ ആണ്...... ചേച്ചിക്ക് ഒരു പനി പോലും വന്നതായി ഞാൻ ഓർക്കുന്നില്ല....

മഴ കുറയുന്നലക്ഷ്ണമില്ല... മൈര് ഇതൊക്കെപാടെ പൊട്ടി വീഴോ....

പെട്ടെന്നൊരു ദിവ്യ വെളിച്ചം ഞാൻ കണ്ടു... ഒരു രാത്രി പകൽ ആയത് പോലേ ആയിരുന്നു അപ്പോൾ അന്തരീക്ഷം.... അത് മിന്നൽ ആയിരുന്നു എന്ന് മനസിലാക്കാൻ അതികം നേരം വേണ്ടി വന്നില്ല.... അതിനുശേഷം നല്ല ഒന്നാന്തരം ഒരു ഇടി വെട്ടി....

ഞാൻ കല്ല്യാണിയേ നോക്കി ഇടിയുടെ ശക്തിയിൽ ഞെട്ടി തരിച്ചിരിക്കുകയാണ് പാവം..

അവൾ എന്നേ നോക്കുന്നത് ഞാൻ കണ്ടു..

ഇത്ര ഓക്കേ ജാഡ കാണിച്ചാൽ മതി... അവളേ ആ മുറിയിൽ ഒറ്റക്ക് കിടത്താൻ മനസ്സ് അനുവദിച്ചില്ല....

ബെഡിൽ എന്നേ തന്നെ നോക്കി ഇരിക്കുന്ന കല്ല്യാണിയോട് വരാൻ ഞാൻ കൈ കൊണ്ട് ആംഗ്യം കാട്ടി...

ഞാൻ അങ്ങനെ പറയേണ്ട താമസമേ വന്നുള്ളൂ... എന്റെ വിളിയും കാത്ത് നിൽക്കുന്ന കല്ല്യാണിക്ക് അത് മതിയായിരുന്നു....

ഒരു തലയിണയും പുതപ്പും ഫോണും എടുത്ത് അവൾ ഓടി വന്നു....

ഈ ഓട്ടം ഒളിംപിക്സിൽ ഓടിയിരുന്നേൽ ഫസ്റ്റ് അടിക്കാർന്നു....

റൂമിൽ കയറിയതും അവൾ എന്റെ പുതിപ്പിനുള്ളിലേക്ക് കയറി എന്നേ കെട്ടി പിടിച്ചു...

എന്നിട്ട് കല്ല്യാണി വക സ്പെഷ്യൽ കുത്തും..

പക്ഷേ അതിനൊന്നും മറുപടി കൊടുക്കാനുള്ള ഒരു മാനസികാസ്ഥയിൽ ആയിരുന്നില്ല

💬 Comments

View all comments