Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
ഇനി നീ കിടന്നോ..എന്തായാലും താങ്ക്സ്... "
കെട്ടി പിടിച്ചു കിടക്കുന്ന കല്ല്യാണിയേ കുറച്ച് മാറ്റി കിടത്തി ഞാൻ വീണ്ടും പറഞ്ഞു..
ശേഷം അവൾക്ക് എതിർവശം തിരിഞ്ഞു കിടന്നു...
ഇതൊക്കെ അവൾ എന്നേ വീണ്ടും വിളിക്കും എന്നുള്ള പ്രതീക്ഷ ഒന്നുകൊണ്ടു മാത്രമാണ്...
കുറച്ചു നേരം പുള്ളിക്കാരീടെ സൗണ്ട് ഒന്നും കേട്ടില്ല....
മൈര് മൂഞ്ചിയോ... ഇനി അവൾ ഉറങ്ങ വല്ലോം ചെയ്തോ....
എന്തോ ഒരു കഴപ്പിന് വേണ്ടന്ന് പറയും ചെയ്തു... 😐
അവളെ കൊണ്ട് പറയിപ്പിക്കണം എന്ന് വിചാരിച്ച എന്റെ പ്ലാൻ ഏകദേശം ഊമ്പി എന്ന് എനിക്ക് മനസ്സിലായി...
മനസ്സില്ല മനസ്സോടെ ഇനി ഒന്നും നടക്കില്ല കിടക്കാം എന്ന് വിചാരിച്ചപ്പോൾ ആണ് ബാക്കിൽ നിന്നും ഒരു തോണ്ടൽ...
ആദ്യത്തെ തോണ്ടലിന് ഞാൻ മറുപടി കൊടുത്തില്ല പിന്നേം തോണ്ടിയപ്പോൾ മറുപടി കൊടുക്കാം എന്ന് വിചാരിച്ചു
എന്തിനാ നമ്മളായിട്ട് ഓരോ കഴപ്പത്തരം കാണിച്ചു കിട്ടാൻ പോകുന്ന സുഖം കളയുന്നത്...
"എന്താ.... "
ഞാൻ വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ ആണ് മറുപടി കൊടുത്തത്...
കൊറച്ച് ബിൽഡ്പ്പ് ഓക്കേ കൊടുക്കാം... അഭിനയം നമ്മൾ എപ്പോഴും നാച്ചുറൽ ആക്കണം...
"തണുക്കുന്നു... "
പതിഞ്ഞ സ്വരത്തിൽ ആണ് അവൾ മറുപടി പറഞ്ഞത്...
"നല്ല തണുപ്പാണെൽ ഫാൻ ഓഫ് ആക്കിക്കോ... എനിക്ക് കുഴപ്പം ഇല്ല "
ഞാൻ അവൾക്ക് നേരെ തിരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു...
"വേണ്ട.... നീ എന്നേ കെട്ടിപിടിച്ചാൽ മതി നിനക്ക് തണുപ്പ് വന്നപ്പോ ഞാൻ കെട്ടിപിടിച്ചില്ലേ അപ്പോ എനിക്ക് തണുപ്പ് വന്നാൽ നീയും കെട്ടിപിടിക്കണം... "
കൊച്ചു കുട്ടികളെ പോലേ വാശിപിടിക്കുകയാണ് അവൾ..
"എന്നാൽ വാ... കെട്ടി
💬 Comments
View all comments