0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

പിടിക്കാം.. "

ഞാൻ കൈ നിവർത്തി അവളേ സ്വാഗതം ചെയ്തു

"ഇങ്ങനെ അല്ല... "

"പിന്നേ... "

"ഷർട്ട്‌ ഊര്... "

"ഷർട്ടോ... ഷർട്ടൊന്നും ഊരാൻ പറ്റില്ല... നീ വേണേൽ ഇങ്ങനെ കെട്ടി പിടിച്ചോ.. "

"പറ്റില്ല നിനക്ക് വേണ്ടി ഞാൻ ഊരിലേ... അപ്പോ എനിക്ക് വേണ്ടി നീയും ഊരണം..."

നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ അതൊന്നും ഈ സിദ്ധുന്റെ അടുത്ത് നടക്കില്ല... 😏

ഇവൾ എന്നോട് കെഞ്ചുന്ന വരേ ഞാൻ പിടികൊടുക്കില്ല...

"എടി ഞാൻ ഷർട്ട്‌ ഊരിയാൽ ഒന്നും ശരിയാവില്ല... "

"അതെന്താ.... "

ഓഹ് എന്തൊരു നിഷ്കളങ്കത ആ മുഖം ചുവരിൽ ഉരക്കാനാണ് തോന്നിയത്.. 😤

"അതോ...ഞാൻ ഷർട്ട്‌ ഊരി എന്ന് വെക്ക് അത് കഴിഞ്ഞ് നിന്നെ കെട്ടിപിടിച്ചാൽ നിന്റെ ബ്രാ അതിന് തടസം ആവില്ലേ...അത് ദേഹത്ത് ഉരഞ്ഞാൽ മുറി ആവും...അത്കൊണ്ട് നീ വേണേൽ ഇങ്ങനെ കെട്ടി പിടിച്ചോ"

ഹോ എന്റെ കഴിവ് അപാരം തന്നെ... എത്ര പെട്ടെന്ന ഓരോരോ കാരണങ്ങൾ കണ്ടുപിടിക്കുന്നെ...

"എടാ അതൊക്കെ നിന്റെ തോന്നലാ...

ഇനി... ഇനി... നിനക്ക് അത് ഒരു ബുദ്ധിമുട്ട് ആണ് എന്ന് തോന്നണേൽ അതും ഊരി കളഞ്ഞോ.. അപ്പോ പ്രശ്നം തീർന്നില്ലേ... "

😳

ഞാൻ ഇപ്പോ എന്താ കേട്ടേ....

കല്ല്യാണിയുടെ ബ്രാ ഊരുന്ന കാര്യം അല്ലേ അവൾ പറഞ്ഞേ....

"നീ കാര്യായിട്ടാണോ... "

"മ്മ്..."

അല്ലെങ്കിലും ഈ പ്രതികാരം ഓക്കേ നാളേ ചെയ്യാം... ഒന്നല്ലെങ്കിലും എനിക്ക് വേണ്ടി ഇത്രയും ചെയ്ത് തന്നതല്ലേ അവൾ.. അതിന്റെ നന്ദി കാണിക്കാം...

ഡയറക്‌ഷൻ ഒന്നും നോക്കിയില്ല

💬 Comments

View all comments