Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
ഇടി കൂടി വെട്ടി💥🌩️
സിവനെ കണ്ണും കാണുന്നില്ല ചെവീം കേൾക്കുന്നില്ല ഇത് ഏത് ജില്ല...
അമ്മാതിരി ഒരു ഐറ്റം ആയിരുന്നു അത്.... കല്ല്യാണിയുടെ കാര്യം പിന്നേ പറയണ്ടല്ലോ.... വേഗം തന്നെ അവൾ എന്നിലേക്ക് ഒട്ടി... അവളേ ചേർത്ത് പിടിക്കാനും ഞാൻ മറന്നില്ല....
നല്ല മഴയും തണുപ്പും... അവൾ എന്നിലേക്ക് ചേർന്നപ്പോൾ ഉള്ള ആ മുലകളിലെ മർദ്ധവും കൂടേ ആയപ്പോൾ എത്രയും പെട്ടന്ന് അപ്പാർട്മെന്റ് എത്തിയാൽ മതിയെന്നായിരുന്നു എനിക്ക്....
നല്ല മഴ ആയതിനാൽ വളരേ ശ്രദ്ധപൂർവമാണ് നടക്കുന്നത്...
"എന്നാലും എന്തിനാ സിദ്ധു നീ ഈ താടീം മീശേം ഓക്കേ എടുത്തേ.... "
അവൾ മുഖത്തേക്ക് നോക്കി ചോദിച്ചു..
"നീ അല്ലേ പറഞ്ഞത്... "
"ഞാനോ.....? ഞാൻ എപ്പഴാ പറഞ്ഞേ... "
ഞാൻ ഇപ്പോ എന്താ കേട്ടേ..? 😳
"നീ ഇപ്പോ എന്താ പറഞ്ഞേ ഒന്നൂടെ പറഞ്ഞേ... "
കേട്ടത് കറക്റ്റ് ആണോ എന്നറിയാൻ ഞാൻ അവളോട് വീണ്ടും ചോദിച്ചു....
"എടാ ഞാൻ അങ്ങനെ ഒന്നും പറഞ്ഞതായി എനിക്ക് ഓർമ ഇല്ലല്ലോ.... "
ആഹ്ഹ് ഇപ്പോ എങ്ങനെ ഇരിക്കണ്
"എടി.. ചെറ്റേ നീ അല്ലേ പറഞ്ഞേ ഞാൻ താടി വെട്ടിയാൽ മറ്റേതാണ് മറച്ചതാണ് എന്നൊക്കെ ഇന്നലെ കിടക്കുമ്പോ. അതൊക്കെ മറന്നോ.. അതോണ്ടല്ലേ എന്റെ മുഖം ഇങ്ങനെ ഇരിക്കണേ.... "
"എടാ സത്യായിട്ടും ഞാൻ ഉറക്കത്തിൽ പറഞ്ഞതാവും ഡാ.... "
അവൾ ഒരു കൃത്രിമ സങ്കടം മുഖത്ത് വരുത്തി പറഞ്ഞു...
കാല് വാരി നിലത്തടിക്കാനാണ് ആദ്യം തോന്നിയത്.... പിന്നേ റൂമിൽ വച്ച് കൊടുക്കുമ്പോ ഇതിനും കൂടേ ചേർത്ത് കൊടുക്കാം എന്ന് വിചാരിച്ചു
അത് കൊണ്ട് ഞാൻ അവളുടെ ആ അഭിനയത്തിന് മൗനം പാലിച്ചു...
"എന്നാലും എന്റെ വാക്കും കേട്ട് നീ ഇങ്ങനെ ഓക്കേ ചെയ്തല്ലോ.... ഐആം പ്രൌട് ഓഫ് യു മോനെ...ഐആം പ്രൌട് ഓഫ് യു.."
ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടിട്ടാവണം...അവൾ വീണ്ടും കിന്നാരിക്കാൻ ശ്രമിച്ചു...
പക്ഷേ അതിനും ഞാൻ മറുപടി കൊടുത്തില്ല...
"അപ്പോഴേക്കും പിണങ്ങിയോ.... ഇന്നലത്തെ പോലേ രാത്രി പിടിക്കാൻ തരാം ഡാ... "
ഞാൻ അവളേ ഒന്ന് നോക്കി..
💬 Comments
View all comments