Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
ഉള്ളു ഇതൊക്കെ.... നീ എന്തിനാ ഈ ചെറിയ പ്രശ്നങ്ങൾ ഓക്കേ വലിയ പ്രശ്നം ആക്കുന്നെ..... "
😳
ഏഹ്ഹ് ഇവൾക്കിതെന്തിന്റെ പ്രശ്നം ആണ്
കല്ല്യാണിയുടെ പെരുമാറ്റം കണ്ട് അന്തം വിട്ട് നിൽക്കുകയാണ് എല്ലാരും....
മിക്കവാറും ഇവളുടെ ഇവിടുത്തെ ആരാധന പട്ടം ഓക്കേ ഇന്ന് പോവും.....
"അച്ചു നിനക്ക് ഈ കുടവേണോ. വേണ്ടെങ്കിൽ എനിക്ക് തരോ...."
കല്ല്യാണിയുടെ പെരുമാറ്റം കണ്ട് കിളി പോയി നിൽക്കുന്ന അച്ചുവിനോടായി അവൾ ചോദിച്ചു...
ഈ മഴയത്ത് ചോദിക്കാൻ പറ്റിയ ബെസ്റ്റ് ചോദ്യം...
ഇനി ശരിക്കും ഇവൾക്ക് വയ്യേ... 🤔
"വേണ്ട ചേച്ചി.... ചേച്ചി എടുത്തോ... "
കല്ല്യാണി ചോദിക്കാൻ കാത്ത് നിന്നപോലെ അവൾ തന്റെ കുട എടുത്തു കൊടുത്തു....
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി...
ഹോ.... ഒരു യുദ്ധം ജയിച്ച ഫീൽ ആയിരുന്നു അവൾക്ക്....
ശേഷം എന്നേ ഒന്ന് നോക്കി... ഇതൊക്കെ എന്ത് എന്നുള്ള ഒരു ഭാവവും....😏
ആൾക്കാർ ഉണ്ടായി പോയി അല്ലേൽ ഒറ്റ ചവിട്ടിന് തെറിപ്പിക്കായിരുന്നു..
എല്ലാരുടെയും മുഖത്ത് ഒരു അസൂയ കാണാം...അതൊക്കെ കാണുമ്പോൾ ഒരു രസം തോന്നുന്നുണ്ടെങ്കിലും ഇവളുടെ ഈ കാട്ടിക്കൂട്ടൽ ആണ് പറ്റാത്തെ
ഇവളേംകൊണ്ട് ഇനിയും ഇവിടേ നിന്നാൽ നാറാൻ ചാൻസ് ഉണ്ട് എന്ന് എനിക്ക് ഏകദേശം മനസ്സിലായി.
ഇനിയും ഇവിടെത്തന്നെ നിൽക്കുന്നത് സേഫ് അല്ല ഈ കുരിപ്പിനേം കൊണ്ട് വേഗം തന്നെ സ്ഥലം വിടാം..
അതാ നല്ലത്..
അവളുടെ കയ്യിൽ നിന്നും ആ കുട വാങ്ങി ഞാൻ നിവർത്തി
കല്ല്യാണിയുടെ കയ്യും പിടിച്ച് നടക്കാൻ തുടങ്ങി....
ബാക്കി ഉള്ളവർ ഞങ്ങളേ തന്നെ നോക്കി നിൽക്കാണ് എന്ന് തിരിഞ്ഞ്
💬 Comments
View all comments