Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]
വാക്കും കേട്ട് നീ ഇങ്ങനെ ഓക്കേ ചെയ്തല്ലോ.... ഐആം പ്രൌട് ഓഫ് യു മോനെ...ഐആം പ്രൌട് ഓഫ് യു.."
ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടിട്ടാവണം...അവൾ വീണ്ടും കിന്നാരിക്കാൻ ശ്രമിച്ചു...
പക്ഷേ അതിനും ഞാൻ മറുപടി കൊടുത്തില്ല...
"അപ്പോഴേക്കും പിണങ്ങിയോ.... ഇന്നലത്തെ പോലേ രാത്രി പിടിക്കാൻ തരാം ഡാ... "
ഞാൻ അവളേ ഒന്ന് നോക്കി..
പ്രതീക്ഷിച്ച പോലേ ആ കള്ളലക്ഷണം
ആ മുഖത്ത് കാണാം...
ഇതിപ്പോ എനിക്ക് സുഖം കിട്ടാൻ ആണോ അതോ അവൾക്ക് സുഖം കിട്ടാൻ.. ആണോ....🤔
ഏയ് എനിക്ക് വേണ്ടി ആവില്ല..
മോളേ കല്ല്യാണി നിന്നെ ഞാൻ സുഖിപ്പിച്ച് തരാടി.....😏
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് ഒരു കാറ്റയിരുന്നു.....
മൈര്.... ആകെ നനഞ്ഞു... കുടക്കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ല.... 😐
"എന്റെ പൊന്ന് കല്ല്യാണി നിനക്ക് ഈ മഴ ഓക്കേ കഴിഞ്ഞ് ഇറങ്ങിയാൽ പോരായിരുന്നോ...? ഇതിപ്പോ ആകെ നനഞ്ഞില്ലേ.... ഇപ്പോ സമാധാനമായോ നിനക്ക്.. "
ഞാൻ ശബ്ദം കുറച്ച് കടുപ്പിച്ചു പറഞ്ഞു... അത് ദേഷ്യം കൊണ്ടൊന്നും അല്ലായിരുന്നു കുറച്ച് ഉച്ചത്തിൽ പറഞ്ഞാലേ ഈ മഴയിൽ ഓക്കേ കേക്കു...
"നിന്നോട് ആരാ താടിം മീശേം ഓക്കേ വെട്ടി വരാൻ പറഞ്ഞേ... "
ഏഹ്ഹ് ഇവൾ ഇതെന്താ ആന എന്ന് പറയുമ്പോ ചേന എന്ന് പറയുന്നേ...
"അതും ഈ മഴയും തമ്മിൽ എന്താടി ബന്ധം...😤 "
"അതൊക്കെ ഉണ്ട്... "
😳
ഇവൾ എന്താ ഈ ഉദ്ദേശിക്കുന്നെ...
"എന്ന് വെച്ചാൽ.. "
അവളുടെ മനസ്സിലിരിപ്പ് അറിയാൻ എന്നോണം ഞാൻ ചോദിച്ചു...
"നീ ഇത്ര ക്യൂട്ട് ആയി
💬 Comments
View all comments