0%

Chapter Title : ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

വന്നോണ്ടല്ലേ എല്ലാവളുംമ്മാരും നിന്നെ തന്നെ നോക്കുന്നേ...ചിലവളുമാരുടെ നോട്ടം കണ്ടാൽ തന്നെ കലി കേറും... അവർക്കൊക്കെ വേറേ ആരെങ്കിലും നോക്കി കൂടേ... 😤"

കല്ല്യാണി എന്നേ നോക്കി ദേഷ്യത്തിൽ പറഞ്ഞു....

ഓ അപ്പോ അങ്ങനെ പണ... അപ്പോ അതാണ് കാര്യം ഇതിനും മാത്രം കുശുമ്പ് ഓക്കേ ഇവൾക്കിത് എവിടുന്ന് കിട്ടുന്നോ ആവോ...

എന്നാലും ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ട... ഇവളിത് എന്നോട് ദേഷ്യപെടുന്നേ... 😐

"എടി കല്ല്യാണി നല്ല ലുക്ക്‌ ഉള്ള ആൺപിള്ളാരേ കണ്ടാൽ പെണ്ണുങ്ങൾ നോക്കി എന്നൊക്കെ ഇരിക്കും😌. നീ അതിന് എന്തിനാ ഈ കുശുമ്പ് ഓക്കേ കേറ്റി നടക്കുന്നേ...."

അവളേ ഒന്ന് ചൊറിയാൻ തന്നെ ഞാൻ തീരുമാനിച്ചു...

"എനിക്ക് കുശുമ്പ് ഒന്നും ഉണ്ടായിട്ടല്ല... നീ തന്നെ ഒന്ന് ആലോചിച്ച് നോക്കിയേ ഒരു കല്ല്യാണം കഴിഞ്ഞ ചെക്കനെ ഓക്കേ നോക്കി വെള്ളമിറക്കുന്നത് അത്ര നല്ല കാര്യം ആണോ..."

അവൾ ചിറികോട്ടി കൊണ്ട് പറഞ്ഞു..

ഓഹ്... എന്നാലും ഞാൻ ഇവളെ സമ്മതിച്ചു എത്രയൊക്കെ ആയാലും ഈ കുരിപ്പ് സമ്മതിച്ചു തരില്ലല്ലോ

"അതിപ്പോ ഞാൻ കല്ല്യാണം കഴിഞ്ഞ പെൺപിള്ളേരെ നോക്കുന്നുണ്ടല്ലോ.. "

അങ്ങനെ നോക്കുന്നില്ലെങ്കിലും അവളുടെ പ്രതികരണം അറിയാൻ എന്നോണം ഞാൻ പറഞ്ഞു...

പറഞ്ഞതേ ഓർമ ഉള്ളു. കിട്ടി കല്ല്യാണി വക ഒരു സ്പെഷ്യൽ കുത്ത്

സാധാരണ വേദനിക്കാത്ത കുത്ത്‌ ആണ് അവൾ കുത്താറ്. ഇപ്പോഴും വേദനിക്കൊന്നും ചെയ്തില്ലെങ്കിലും ചെറുതായി നൊന്തു..

"എന്താടി... "

ഞാൻ അവളേ നോക്കി ഒന്ന് അലറി...

"കണ്ടവളുംമ്മാരെ ഓക്കേ നോക്കി നടന്നാൽ കൊല്ലും പന്നി നിന്നെ... ഞാൻ.. "

അതും പറഞ്ഞ് അവൾ എന്റെ

💬 Comments

View all comments