0%

Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]

അത് നീട്ടി

ചേച്ചി അത് കണ്ടതും... പെട്ടെന്ന് ചാടിയെഴുന്നേറ്റു...

ഒരായിരം പൂർണ ചന്ദ്രനെ കണ്ട തിളക്കമുണ്ടായിരുന്നു ആ മുഖത്ത്...

ശേഷം എന്റെ കയ്യിൽ നിന്നും അത് വാങ്ങി എന്നേ കെട്ടി പിടിച്ചു...

"എന്നാൽ പോവാൻ നോക്കിയാലോ...."

"മ്മ്... "

കല്ല്യാണിയുമായി പ്ലാൻ ചെയ്ത കാര്യങ്ങൾ ഓക്കേ ഓർത്തപ്പോൾ തറവാട്ടിലേക്ക് എത്താൻ തിടുക്കമായി...

അത്കൊണ്ട് തന്നെ സമയം ഒട്ടും വൈകിപ്പിക്കാതെ ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു നടന്നു....

ഇനി അങ്ങോട്ട് വീണ്ടും നടക്കണം എന്ന് ഓർത്തപ്പോൾ തന്നെ മൂഡ് പോയി... പക്ഷേ ചേച്ചിയുടെ അവസ്ഥ മറിച്ചായിരുന്നു സാധനം കിട്ടിയപ്പോൾ തന്നെ ചേച്ചി ചാർജ് ആയി.....😊

"ഒന്ന് പതുക്കെ നടക്കട സിദ്ധു.... നിനക്ക് എന്താ ഇത്ര ധൃതി.... അവളേ കാണാഞ്ഞിട്ടാണോ...."

ചേച്ചി ഒരു കള്ളച്ചിരിയാൽ ചോദിച്ചു...

മൈര് തേഞ്ഞു....

"ഏയ്.... അതൊന്നുമല്ല രാ... രാത്രിയല്ലേ... വേഗം നടക്കാം എന്ന് വിചാരിച്ചു... "

"ഉവ്വ്... നീ ആരോടാ കള്ളം പറയുന്നേ സിദ്ധു.... നിങ്ങളേ രണ്ടുപേരെയും ആരും ശ്രദ്ധിക്കുന്നില്ല എന്നാണോ നിങ്ങടെ വിചാരം... എല്ലാവരും നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.... എല്ലാവർക്കും നിങ്ങടെ കാര്യത്തിൽ സന്തോഷവുമുണ്ട്...."

ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളമുണ്ട് എന്ന് ഇന്നാണ് അറിഞ്ഞത്.... 😐

പിന്നെടങ്ങോട്ട് ചേച്ചി ഓരോ കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തു.... കൂടുതലും എന്റെയും കല്യാണിയുടെയും ജീവിതത്തെ പറ്റിയായിരുന്നു...... കല്ല്യാണിയേ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന എന്നേ..ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിറച്ചാണ് ചേച്ചി നോക്കിനിന്നത്......

നടന്നു നടന്നു ഒരു പ്രത്യേക സ്ഥലമെത്തിയപ്പോൾ ചേച്ചി നിന്നു... അന്തരീക്ഷം വിശ്വസിക്കാവുന്നതിനുമപ്പുറം ശാന്തമായി....

ഏതാ...സ്ഥലമെന്ന് നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ...

ചേച്ചി ആ വീടിനു

💬 Comments

View all comments