0%

Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]

ആയി ഒന്നും നടന്നിട്ടില്ല... ഇന്നെങ്കിലും ഒന്ന് സുഖിക്കണം...

സ്പർശന സുഖത്തിൽ ലയിച്ചിരിക്കുന്ന എനിക്ക് പെട്ടന്നാണ് വിഷയത്തിൽ നിന്നും തെന്നി മാറുന്നു എന്ന ബോധമുണ്ടായത്....

പിന്നേ ഒന്നും നോക്കിയില്ല കഷ്ണം കൂട്ടി ഒരു നുള്ള് കൊടുത്തു.... പതുക്കെ തന്നെയാണ് നുള്ളിയത്...

നുള്ള് കിട്ടിയ അവൾ പെട്ടെന്നൊന്നു വിറച്ചു... ശേഷം എന്റെ മുഖത്തേക്ക് നോക്കി...

ഞാൻ പറയല്ലേ എന്ന് തല വീശി കാട്ടി...

തല വീശിയതും ചെവിയിൽ ഒരു പിടിത്തവും ഒരുമിച്ചായിരുന്നു....

ഞാൻ നോക്കിയപ്പോ ദേവൂചേച്ചിയാണ്... കല്ല്യാണിയുടെ അപ്പുറത്തുനിന്നും എത്തിവലിഞ്ഞാണ് ചെവിക്ക് പിടിച്ചിരിക്കുന്നത്...

എന്നാലും അതെങ്ങനെ ഞാൻ നാച്ചുറൽ ആയിട്ടാണല്ലോ ചെയ്തത്... 😤

"നീ അവളേ നുള്ളിട്ടൊന്നും കാര്യല്ല...കാര്യം പറയാതെ രണ്ടുപേരും ഇവിടുന്ന് പോവൂല്ല... "

ചേച്ചിയുടെ പിടിത്തത്തിന്റെ ശക്തി കൂടി കൂടി വന്നു.... ശരിക്കും നോവൻ തുടങ്ങി...

"ആ........"

അറിയാതെ വായിൽ നിന്നും ശബ്ദം വന്നു...

എനിക്ക് ശരിക്കും വേദനിക്കുന്നു എന്ന് ചേച്ചിക്ക് മനസ്സിലായി കാണണം....

ചെവിയിൽ നിന്നും ചേച്ചി കൈ മെല്ലെ എടുത്തു.. ശേഷം പതുക്കെ പിടിച്ച ഭാഗം ഒന്ന്‌ തലോടി....

പക്ഷേ ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല... ചേച്ചിയുടെ കൈ ഞാൻ ഒരു കൃത്രിമ ദേഷ്യം വച്ച് തട്ടി കളഞ്ഞു...

ചേച്ചിക്ക് ഞാൻ പിണങ്ങി എന്ന് മനസ്സിലായി...

ചേച്ചി അവിടേ നിന്നും എഴുന്നേറ്റ് എന്റെയും കല്യാണിയുടെയും നടുക്ക് വന്നിരുന്നു..

ശേഷം ചേച്ചി എന്റെ കയ്യിനുള്ളുകൂടെ കൈ കോർത്തുകൊണ്ട് തോളിൽ തലവച്ചു കിടന്നു.....

എന്റെ അഭിനയമൊക്കെ പാതി വഴിയിൽ മുറിഞ്ഞുപോയി... അറിയാതെ മുഖത്ത് ഒരു പുഞ്ചിരി വന്നു... അത് ചേച്ചി കൈയ്യോടെ പൊക്കുകയും ചെയ്തു... 🙂

"എന്റെ

💬 Comments

View all comments