Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]
മൊത്തത്തിൽ ഒരു ക്ലാസ്സി വുമൺ...
അത്ര മാത്രം മതിയായിരുന്നു അതൊരു സുന്ദരി കൊച്ചാണെന്ന് ഉറപ്പിക്കാൻ...
പക്ഷേ എത്ര നോക്കിയിട്ടും അവളുടെ മുഖം മാത്രം കാണുന്നില്ല...
അവൾ ഡോർ തുറന്നു.... തിരിഞ്ഞു ഞങ്ങളുടെ നേർക്കായി നടന്നു വന്നു...
😳
അവളുടെ മുഖം ഞാൻ കണ്ടു....
ഞാൻ ആദ്യം നോക്കിയത് കല്ല്യാണിയെയാണ്.....അവളുടെ മുഖത്ത് ഒരുതരം പുച്ഛം വരുന്നത് ഞാൻ കണ്ടു....
ഞാൻ വീണ്ടും ആ നടന്നു വരുന്ന പെണ്ണിനെ നോക്കി...
അവളേ വീണ്ടും കണ്ടപ്പോൾ ഞാൻ ആ നഗ്നമായ സത്യം മനസ്സിലാക്കി...
സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു.....
തുടരും.....
💬 Comments
View all comments