0%

Chapter Title : ജാതകം ചേരുമ്പോൾ 14 [കാവൽക്കാരൻ]

നിശ്ബദ്ധമായി... ഒപ്പം ആ വാതിലിൽ ഉള്ള മുട്ടും നിന്നിരുന്നു എന്ന് ഞാൻ മനസ്സിലാക്കി....

മൈര്... വട്ടത്തിൽ ഊമ്പി....

ചേച്ചിയുടെ കൈ തണുത്ത് വരുന്നത് ഞാൻ കണ്ടു....

ഞങ്ങളേ നോക്കി ആ രൂപം മുമ്പിലോട്ട് നടന്നു വന്നു.... ഇരുട്ടായതിനാൽ അത് എന്താണ് എന്ന് ഇപ്പോഴും വ്യക്തമല്ല...

പക്ഷേ എന്തായാലും നേരിടാൻ ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു...

ആ രൂപം കൂടുതൽ അടുക്കുംതോറും അത് പ്രേതവും പിശാശും ഒന്നുമല്ല എന്നും അതൊരു മനുഷ്യനാണ് എന്ന് മനസ്സിലായി തുടങ്ങി.....

പക്ഷേ ആര്... അതും ഈ രാത്രിയിൽ ഇവിടേ തനിച്ച്...

ഞങ്ങളേ കൂടാതെ ഇത്രക്കും കഴപ്പുള്ള ആൾക്കാർ വേറെയും ഉണ്ടോ ഇവിടേ....🤔

നിലാവിന്റെ വെട്ടത്തു എത്തിയ ആ മനുഷ്യന്റെ രൂപം പതിയെ തെളിഞ്ഞു വന്നു....

താടിയും.... കാവിമുണ്ടും.... രുദ്രാക്ഷമാലയും.. ഇത് അയാൾ തന്നെ... ആ കള്ള താടി മാണിക്യൻ.....

അയാൾ ആണ് എന്ന് മനസ്സിലായതും ദേവു ചേച്ചി എന്റെ കയ്യും തട്ടിമാറ്റി അയാളുടെ അടുത്തേക്ക് ചെന്നു..... പക്ഷേ ആ പോക്ക് അത്ര പന്തിയായി എനിക്ക് തോന്നിയില്ല...

"എന്താടോ അതിന്റെ അകത്ത്..... "

വളരേ ഉച്ചത്തിൽ ഞാൻ ഇതുവരെയും കാണാത്ത ഭാവത്തിൽ ആയിരുന്നു ചേച്ചിയുടേ ശബ്ദം....

പക്ഷേ അയാൾ ശാന്തനാണ്.....

എനിക്ക് ആ ശാന്തത കണ്ടപ്പോൾ ചിറി നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്....

"തനിക്കെന്താ ചെവി കേട്ടൂടെ അതിന്റെ അകത്തു എന്താണ് എന്ന്...."

"നിങ്ങളോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്.."

അയാൾ മൗനം വെടിഞ്ഞു....

ഞാൻ ദേവുചേച്ചിയെ നോക്കി....ദേഷ്യം ചേച്ചിയേ പൂർണമായും അന്തയാക്കിയിരുന്നു....

"തന്നോട് ചോദിച്ചതിന് ഉത്തരം പറയടോ... "

ചേച്ചി തന്റെ മുഷ്ടി ചുരുട്ടി

💬 Comments

View all comments