0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

ചേച്ചി കല്ല്യാണിയുടെ മുടിയിൽ തഴുകി പറഞ്ഞു...

"കൊച്ചോ... ആര് ഈ മുതുക്കിയോ.... "

ഞാനും പുച്ഛം വാരിയെറിഞ്ഞു.... അവൾ ഒന്ന് കൂർപ്പിച്ചു നോക്കുകയാണ് ചെയ്തത്...

"നീയൊന്നു പോയെടാ... നമ്മടെ കല്ലുന്റെ അത്ര ലുക്ക്‌ ഒന്നുമില്ല ആ കുട്ടി.... "

കാർത്തു ചേച്ചിയും അവളേ സപ്പോർട്ട് ചെയ്തു....

ഓഹോ അപ്പോ വന്നവരും നിന്നവരും ഒക്കെ ഒന്നിച്ച സ്ഥിതിക്ക് ഞാൻ തന്നെ വില്ലൻ... 😤

പിന്നേയും കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞവർ അവിടെത്തന്നെ ഇരുന്നു.... ഞാനാണെങ്കിൽ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല....

"കല്ലു.... നീ ഇല്ലേ...... "

പോവുന്നതിനുമുന്പായി ദേവുചേച്ചി കല്ല്യാണിയോട് തിരക്കി....

"അയ്യോ... ഞാനും ഉണ്ട് ഒന്ന് കുളിച്ചു റെഡിയായാൽ മാത്രം മതി..... "

കല്ല്യാണിയുടെ മറുപടി കേട്ടതും ചേച്ചി കതകടച്ചു വെളിയിൽ പോയി.....

അങ്ങനെ ഞാനും കല്ല്യാണിയും വീണ്ടും റൂമിൽ തനിച്ചായി....

ഞാൻ അവളേ മൈൻഡ് ചെയ്യാൻ പോയില്ല.... അവളുടെ കാര്യമാണെങ്കിൽ പറയണ്ട നല്ല പട്ടി മൈൻഡ്....

അവൾ അലമാര തുറന്ന് ഉടുക്കാനുള്ള ഡ്രെസ്സുമിട്ട് കുളിക്കാൻ കയറി...

കുറച്ചു നേരം ഫോണിൽ കളിച്ചിട്ട് ഞാൻ നേരേ താഴോട്ടു പോയി.....

താഴെ എത്തിയപ്പോൾ ദേവുചേച്ചി ഒരു സോഫയുടെ അറ്റത്തായി ഇരിക്കുന്നത് കണ്ടു... ചേച്ചി ഫോണിൽ നോക്കുകയാണ്.... പക്ഷേ ഞെട്ടിയത് കുറച്ചു അപ്പുറമായി ആദിയെകണ്ടപ്പോളാണ്... അവനും ഫോണിൽ ആണെങ്കിലും എനിക്കത്ങ്ങോട്ട് അത്ര പിടിച്ചില്ല....

ഞാൻ നേരേ പോയി ചേച്ചിയുടെ മടിയിലായി തല വച്ചു കിടന്നു.... ഞാൻ കിടന്നതും ചേച്ചി ചേച്ചിയുടെ ഫോൺ മാറ്റി വച്ചു.ശേഷം എന്റെ മുടികളിൽ വിരലോടിക്കാൻ തുടങ്ങി.....

"നിന്റെ കുശുമ്പ് ഒക്കെ മാറിയോ.... "

ചേച്ചി ഒരു

💬 Comments

View all comments