0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

മാറിയപ്പോൾ, ദൂരത്ത് മിന്നലിന്റെ തെളിവുകൾ.

ഒരു മഴക്കുള്ള കാൾ അല്ലേ ആ കാണുന്നെ... അല്ലെങ്കിലും പ്രതീക്ഷിക്കാത്ത സമയത്ത് മഴ പെയ്യാൻ ഈ നാട് കഴിഞ്ഞേ ഉള്ളു എല്ലാം.. 😐

തിരിച്ചു പോവാം എന്നൊരു ചിന്ത വരും മുമ്പേ തന്നെ വലിയ വെള്ളത്തുള്ളികൾ കാറ്റിനൊപ്പമെത്തി.

തണുത്ത മഴത്തുള്ളികൾ മുഖത്തും, കഴുത്തിലും പതിക്കുമ്പോൾ ശരീരം മുഴുവൻ വിറയലോടെ ഉണർന്നുപോയി.

എന്നാൽ ബൈക്ക് അവിടെ തന്നെയാണല്ലോ പാർക്ക് ചെയ്തിരിക്കുന്നത്

ഞാൻ വേഗത്തിൽ വഴിയിലൂടെ തിരിച്ചു നടക്കാൻ തുടങ്ങി.

പാറകളിൽ വെള്ളം വീണ് വഴിയൊക്കെ കിളിരിപോലെ മിനുങ്ങി,

ഓരോ ചുവടും എടുക്കുമ്പോഴും കാലിന്റെ അടിയിൽ ചെറു വഴുക്കൽ അനുഭവപ്പെട്ടു

"സാവധാനം… സാവധാനം…"

എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടായിരുന്നു മുന്നോട്ട് നീങ്ങിയത്.

പക്ഷേ, ഒരിടത്ത് കാൽ പിടിച്ചില്ല.

നനഞ്ഞ പാറയിൽ ചെരിപ്പ് വഴുതി,

ശരീരം നിയന്ത്രണം വിട്ട് പിന്നോട്ട് അടര്‍ന്നുപോയി.

ടപാക്ക്!

തലയ്ക്ക് കല്ല് തട്ടിയ ശബ്ദം കേട്ടപ്പോൾ കണ്ണിനു മുന്നിൽ ഒരുപിടി വെളിച്ചം പൊട്ടി.

സിവനെ കണ്ണും കാണുന്നില്ല ചെവിയും കേൾക്കുന്നില്ല ഇത് ഏത് ജില്ലാ...ചില സെക്കന്റുകൾ ഒന്നും കാണാനായില്ല

കാറ്റും, മഴയും, തലച്ചോറിൽ മുഴങ്ങുന്ന "ഡം ഡം" ശബ്ദവും മാത്രം.

വേദന കൊണ്ട് കൈ തലയിൽ കൊണ്ടുപോയപ്പോൾ വിരലുകളിൽ രക്തത്തിന്റെ ചൂട്.

മഴത്തുള്ളികൾക്കൊപ്പം അത് കൂടി മുഖത്തേക്ക് പതിക്കുന്നു.

മൈര്..!

മഴ കനക്കിയതോടെ ഞാൻ തല പിടിച്ചുനിന്നു.

ചുറ്റും ആളുകളുടെ ശബ്ദം ഒന്നും ഇല്ല, കാറ്റിന്റെ മുഴക്കം മാത്രം.

എന്നാലും, എങ്ങനെയെങ്കിലും ബൈക്കിന് അടുത്തേക്ക് എത്തണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത..

പല്ല് കടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു.

വേദന കൊണ്ട്

💬 Comments

View all comments