0%

Chapter Title : ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

കണ്ടാൽ അറിയാം വെറും മൈരന്മാർ ആണെന്ന്

"ഹലോ.... "

രാജീവിന്റെ ശബ്ദം ഫോണിൽ നിന്നും കേട്ടു

"ഹലോ രാജീവാ.. മാണിക്യൻ എവിടെ.... "

അച്ഛൻ അയാളോടായി ചോദിച്ചു...

എങ്ങും നിശബ്ദത മാത്രം എല്ലാവരും അയാളുടെ മറ്റുപാടിക്കായി കാതോർത്തു...

കുറച്ചു നേരത്തെ മൗനത്തിനോടുവിൽ ഫോണിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി...

"അച്ഛൻ..... അച്ഛൻ മരിച്ചു....

തുടരും..

ഏകദേശം കഴിയാറായി ഇതുവരെ കൂടേ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി

💬 Comments

View all comments