Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
എന്റെ മനസ്സ് പല പല ചിന്തകൾ കൊണ്ട് കാടുകയറി....
മായയുടെ അമ്മയുടെ നിലവിളി എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുവാൻ തുടങ്ങി....
എന്താണിതിന്റെയൊക്കെ അർത്ഥം...
ആ രാത്രിയെന്താണ് സംഭവിച്ചത്.....
ഞാൻ കിടന്നുകൊണ്ട് തന്നെ എണീക്കാൻ നോക്കി.... ശരീരം ഭരമുണ്ടായതിനാൽ വിചാരിച്ച പോലേ എളുപ്പമായിരുന്നില്ല....
ഞാൻ എണീക്കാൻ ശ്രമിച്ചതിന്റെ ശബ്ദം കേട്ടിട്ടാവണം... ഒരു നേഴ്സ് എന്റെ അടുത്തേക്ക് ഓടി വന്നു......
അവർ കുറച്ചു നേരം എന്റെ കണ്ണുകലേക്ക് തന്നെ നോക്കി നിന്നു...
എന്തോ അരുതാത്തത് കണ്ടതുപോലെയുള്ള നല്ല ഊമ്പിയ എക്സ്പ്രഷൻ...
"എടി..... എടി...വേഗം പോയി... കാർത്തു ഡോക്ടറെ വിളിക്ക്....."
അവൾ അടുത്തു നിന്ന സ്ത്രീയോട് പറഞ്ഞു....
അതേതായാലും നന്നായി ചേച്ചി വരട്ടെ....
"ഹലോ... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ....ഇയാൾടെ പേര് ഓർമ്മയുണ്ടോ..."
അവൾ എന്റെ മുഖത്തേക്ക് നോക്കി ഓരോന്ന് ചോദിക്കാൻ തുടങ്ങി...
കാൽ അനക്കാൻ പറ്റുന്നുണ്ടേൽ ഒരു ചവിട്ട് വച്ച് കൊടുക്കാമായിരുന്നു....
"അതേയ് ഇതൊന്ന് പൊക്കി തരുമോ... "
ഞാൻ ബെഡിൽ തൊട്ടുകൊണ്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു...
"ഏഹ്ഹ്... സംസാരിക്കാൻ പറ്റുന്നുണ്ടോ... "
അവൾ അതിശയത്തോടെ ചോദിച്ചു...
"കണ്ടിട്ട് എന്തു തോന്നുന്നു....."
ഞാൻ അവളോടായി ചോദിച്ചു...
ശേഷം അവൾ യാന്ദ്രികമെന്നോണം ഞാൻ കിടന്ന ബെഡിന്റെ തല ഭാഗം കുറച്ചു പൊക്കി...
ഹോ ഇപ്പോൾ കുറച്ചുകൂടെ ആശ്വാസം തോന്നുന്നുണ്ട്...അപ്പോഴാണ് എനിക്ക് വേറൊരു സംശയം...
ഇനി ഇവൾ കരുതുന്ന പോലേ ഇവരെ ഒക്കെ ഓർത്തെടുത്തിട്ട് ഞാൻ എന്നേ തന്നെ മറന്നു കാണുമോ...... 🤔
എന്റെ പേര് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു...
സിദ്ധാർഥ്...
ഭാഗ്യം മറന്നിട്ടില്ല....
അവൾ പിന്നേയും ഓരോന്ന് പറയാൻ എന്തൊക്കെയോ ചെയ്യാനും തുടങ്ങി....
ഞാൻ
💬 Comments
View all comments