Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
പിണക്കം മറന്ന് ഞാൻ തന്നെ വാരികൊടുത്തപ്പോളാണ് ചേച്ചി അതിൽ നിന്നും പിന്മാറിയത്...
പാവം ഒരുപാട് വിഷമിച്ചിട്ടുണ്ടാവും....
എന്നാലും ഇത്ര ദിവസം ഒക്കെ ബോധമില്ലാതെ കിടക്കാ എന്ന് വച്ചാൽ ആ നായിന്റെ മോൻ ആദി എന്ത് അടിയാണെന്നേ അടിച്ചത്....
ഒന്ന് എന്നീച്ചു നടക്കാൻ പറ്റട്ടെ എന്നിട്ട് വേണം അവന്റേം അവന്റെ തന്തടേം തലമണ്ട അടിച്ചു പൊട്ടിക്കാൻ...
അവരേ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ശരീരത്തിലെ പല ഞെരമ്പുകളും വീണ്ടും വർക്ക് ആയി...
ചേച്ചി വീണ്ടും കുറേ വിശേഷങ്ങൾ പറയാൻ തുടങ്ങി... പക്ഷേ അതിൽ ഒന്നിൽപോലും കല്ല്യാണി വന്നില്ല...
അതെന്തോ എന്റെ മനസ്സിൽ ഒരു പേടിയുണർത്തി....
"ചേച്ചി... കല്ല്യാണി....."
അവസാനം ഞാൻ തന്നെ ചേച്ചിയോട് ചോദിച്ചു....
പക്ഷേ ചേച്ചി ഒന്നും മിണ്ടിയില്ല...
"കല്ലുന് കുഴപ്പമൊന്നുമില്ല...."
ചേച്ചി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു....
മൈര് ഇപ്പോഴാ ഒന്ന് സമാധാനമായേ...
"പക്ഷേ....അവൾക്കിപ്പോ തീരേ വയ്യടാ....."
ചേച്ചി എന്റെ അരികിൽ നിന്നും എണീറ്റു കൊണ്ട് പറഞ്ഞു....
"എന്തു പറ്റി... വല്ല പനിയോ മറ്റോ വന്നോ..."
ഞാൻ നിസാര മട്ടിൽ ചോദിച്ചു....
"അതൊന്നുമല്ല...."
"പിന്നേ....."
""""അന്ന് നിങ്ങളേ മൂന്ന് പേരെയും ഹോസ്പിറ്റലിൽ കൊണ്ടുവന്നെങ്കിലും നിന്റെ ജീവനായിരുന്നു അപകടത്തിൽ ഉണ്ടായിരുന്നത്...കല്ലുവിന്റ വയറിലുള്ള മുറി ആഴത്തിൽ ആയിരുന്നെങ്കിലും എന്തോ ദൈവഭാഗ്യത്തിന് അവൾക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല.... അതിന്റെ കാരണം എന്താണ് എന്ന് എനിക്കുപോലും അറിയില്ല.
ശേഷം ആദ്യം മായയും അത് കഴിഞ്ഞ് കല്ലുവും സുഖംപ്രാപിച്ചു..
കല്ല്യാണിക്ക് പൂർണമായും ബോധം വന്നപ്പോൾ അവൾ ആദ്യം അന്വേഷിച്ചത് നിന്നെയായിരുന്നു....
എന്നാൽ നീ കോമയിലായിരുന്ന വിവരം അവളെയറിയിക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമുണ്ടായിരുന്നില്ല...അത് കല്ല്യാണിയുടെ ആരോഗ്യത്തെയും ഭാധിക്കുമായിരുന്നു...
കുറച്ചു
💬 Comments
View all comments