0%

Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

പോയി പിന്നെ ഞാൻ എന്റെ റൂമിലേക്ക് പോയില്ല നേരെ വച്ചു പിടിച്ചു ദേവൂചേച്ചിടെ അടുത്തേക്ക്

നിങ്ങൾ വിചാരിക്കിണ്ടാവും അയ്യേ ഇവന് എന്ത് പേടി ആണ് ന്ന് ലെ

പേടി കാരണം കൊണ്ടൊന്നും അല്ല മൂഡ് പോയിട്ടാണ് ഹേ.......😤

ദേവൂചേച്ചിടെ റൂമിൽ എത്തിയപ്പോ എല്ലാരും ഇണ്ട്. എല്ലാരും എന്ന് വച്ചാ മൈ സിസ്റ്റേഴ്സ് എല്ലാം

എല്ലാരും കൂടെ വട്ടം കൂടി നിന്ന് ദേവു ചേച്ചീനെ വെറുപ്പിക്കുകയാണ്

ഇപ്പൊ കേൾക്കും എല്ലാർക്കും....

ആ ഇനി ഞാൻ മാത്രം ആയിട്ടെന്തിനാ മാറി നിൽക്കുന്നെ ഞാനും പോയി അവരുടെ അടുത്തേക്ക്.....

കളിയാക്കലുകളും ചെറിയ ചെറിയ തല്ലുമ്പിടി ഒക്കെ ആയപ്പോ ഞാനും ഹാപ്പി. അല്ലെങ്കിലും ഞാൻ ഇങ്ങനെ ആണ് എന്ത് പ്രശ്നം ഉണ്ടായാലും ഇവർ മാത്രം മതി എനിക്ക് മൂഡ് മാറ്റാൻ 😊ഞാൻ പറഞ്ഞില്ലേ ഇവർ ആണ് എന്റെ എല്ലാം....

പിന്നെ എപ്പഴോ ഉറങ്ങി പോയി എല്ലാർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു

വൈകുന്നേരം ഒരു നാല് മണി കഴിഞ്ഞ് കാർത്തു ചേച്ചി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ. ബാക്കി ഉള്ളവർ ആദ്യമേ എഴുന്നേറ്റിരുന്നു.

ഞാനും ചേച്ചിയും കൂടെ അടിയിലേക്ക് പോയി. അവിടെ എല്ലാവരും ഉണ്ടായിരുന്നു.താര ഒരു ചായ കൊണ്ടുവന്നു അത് കുടിച്ചിരിക്കുമ്പോൾ ആണ് അമ്മ എന്നെ നോക്കി ചിറ്റയോട് എന്തൊക്കയോ പറയുന്നത് കണ്ടത്.....

ചിറ്റയുടെ മുഖത്ത് ഒരു പേടിയും വാത്സല്യവും കാണാം

ഈ തള്ള ഇത് എന്തൊക്ക ആണ് എന്നെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നെ 😳

"കേട്ടോ ചേട്ടാ അമ്മയും കൃഷ്ണനും കൂടെ അവിടുന്ന് പുറപ്പെട്ടു എന്ന്" ചന്ദ്രൻമാമൻ ആണ്

ഈ കൃഷ്ണൻ എന്ന്

💬 Comments

View all comments