0%

Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

ടി ഷർട്ട്‌ അത്യാവശ്യം ടൈറ്റ് ആയത്കൊണ്ട് തന്നെ ആ മാറിന്റെ വലുപ്പം നന്നായി അറിയാം

ഞാൻ പതുക്കെ ടി ഷർട്ടിൽ എഴുതിയത് വായിച്ചു "ക്യൂട്ടി...." എന്നിട്ട് ഒരു വഷളൻ ചിരിയും ചിരിച്ചു തല ഒന്ന് പൊക്കി നോക്കി.

ഊംഫിലോ നാഥാ.....

അവൾ തന്റെ മാറിലേക്ക് നോക്കിയ ശേഷം എന്നെ ഒന്ന് നോക്കി

"അല്ല ഞാൻ അതിൽ എഴുതിയത് ഒന്ന് വായിച്ചതാ..."എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു

അവൾ ഒരു ആക്കിയ ചിരി ചിരിച്ചു

ശേ......

"ചെക്കന്റെ നോട്ടം ഒന്നും അത്ര ശരിയല്ല" അവൾ എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു

"അയ്യോ അങ്ങനെ ഒന്നും അല്ല നല്ല ടി ഷർട്ട്‌ അപ്പൊ.... അത്... അത് കണ്ടപ്പോ വായിക്കാൻ തോന്നി"

ശേ ഞാൻ എന്തൊക്ക ആണ് ഈ പറയുന്നേ. ഇത്രക്കും ഒക്കെ പരിഭ്രമിക്കൻ മാത്രം ഉണ്ടോ. ഇത് പോലെ ഉള്ള സാധനം ഒക്കെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോവില്ലേ......

വൈശു:"മ്മ്... മ്മ്..... 🤭"

അവൾ എന്നെ ആക്കികൊണ്ട് ഒന്ന് മൂളി

ഞാനും ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു

എന്റെ ചമ്മൽ കണ്ടിട്ടാവണം അവൾ വിഷയം മാറ്റാൻ എന്നോണം ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞങ്ങൾ കമ്പനി ആയി. പുള്ളിക്കാരി ഒരു കോളേജ് ലെക്ചർ ആണ് എന്ന് അപ്പോഴാണ് മനസ്സിലായത്

പിന്നെയും ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നു. ആൾ കാണുന്ന പോലെ ഒന്നും അല്ല സംസാരിച്ച് തുടങ്ങിയാൽ എത്ര നേരം വേണമെങ്കിലും നമ്മക്ക് സംസാരിച്ച് ഇരിക്ക. അത്രക്ക് നന്നായിട്ടാണ് അവൾ സംസാരിക്കുന്നത്

ശേഷം വൈശു എന്റെ ചെവിക്കരികിൽ വന്ന് സ്വകാര്യം പറയുന്ന

💬 Comments

View all comments