0%

Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

പോലെ വന്നു പറഞ്ഞു

"അതേയ്.... പിന്നെ അധികം സംസാരിക്കേണ്ട നിന്റെ ചേച്ചി എന്നെ നോക്കി ചിലപ്പോ ഭസ്മം ആക്കും 🤭"

അതും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി

"ഏത് ചേച്ചി 🤔" ഞാനൊന്ന് ചുറ്റും കണ്ണടിച്ചു

സബാഷ്......

ദേവൂചേച്ചിയും പാറുവും കൂടെ എന്നെ തന്നെ നോക്കി നിൽക്കാണ്. പാറു ഓരോന്ന് പറഞ്ഞ് ചേച്ചീനെ പിരി കേറ്റുന്നും ഉണ്ട്.

ചെറ്റ....

മുങ്ങുന്നതാവും നല്ലത് ഞാൻ പതുക്കെ ഒന്ന് എഴുന്നേറ്റു തിരിഞ്ഞതും കർത്തുചേച്ചിയും നന്ദു ചേച്ചിയും.

അപ്പൊ ഇവർ സങ്കം ചേർന്ന് എന്നെ ആക്രമിക്കാൻ ഉള്ള പുറപ്പാടിലാണ് ലെ....

ചില സന്ദർഭങ്ങളിൽ കീഴടങ്ങുന്നതും ഒരു യോദ്ധാവിന്റെ വിജയം തന്നെ ആണ്

അത് കൊണ്ട് ഞാനും കിഴടങ്ങി......

അപ്പോഴേക്കും ദേവൂചേച്ചിയും പാറുവും കൂടെ അടുത്തെത്തിയിരുന്നു.....

ദേവൂസ് :"വാ.... നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം...."

അതും പറഞ്ഞ് മുറ്റത്തേക്ക് എന്റെ കയ്യും പിടിച്ച് ഇറങ്ങി

നല്ല തണൽ ഉള്ള ഒരു വലിയ മുറ്റം ആണ് കുറെ മരങ്ങളും ചെടികളും... ഒക്കെ ആയി

ചേച്ചി എന്നെ ഒരു മാവിന്റെ സൈഡിലേക്ക് കൊണ്ടുപോയി വിചാരണ തുടങ്ങി....

ദേവൂസ്:"എന്തായിരുന്നു അവന്റെ ഒരു ഒലിപ്പിക്കൽ. നാണം ഉണ്ടോ സിദ്ധു നിനക്ക്"

ഞാൻ:"എന്റെ ദേവൂസേ ഞാൻ ഒലിപ്പിക്കുക ഒന്നും അല്ലായിരുന്നു. ഞങ്ങൾ പരസ്പരം പരിജയപെട്ടതല്ലേ.ചേച്ചിക്ക് അപ്പോഴേക്കും കുശുമ്പ് കേറിയോ"

പാറു:"ഓഹ് പിന്നെ...... നീ അവളുമാരോട് സംസാരിക്കുന്നത് കണ്ടിട്ട് ഞങ്ങൾക്ക് എന്തിന് കുശുമ്പ് കേറണം......."

പാറു പണി തുടങ്ങി......

കാർത്തു :"എന്നാലും എന്റെ സിദ്ധു ഇവിടെ വന്നിട്ട് നീ ഞങ്ങളോട് പോലും ഇത്രയും സംസാരിച്ചില്ലല്ലോ"

കാർത്തു ചേച്ചിക്കും കുശുമ്പ് കേറി

ഞാൻ:"എന്റെ

💬 Comments

View all comments