0%

Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]

ഒന്നും വിചാരിച്ച് ചെയ്തതല്ല..... സോറി..."

ഓ പിന്നെ അവൾടെ ഒരു സോറി. ഒന്ന്‌ പോയേടി....എന്റെ പട്ടിക്ക് വേണം നിന്റെ സോറി......

"സോറി.... ന്ന് "

അവൾ എന്റെ അടുത്തേക്ക് നീങ്ങി വന്ന് വീണ്ടും സോറി പറഞ്ഞു. പക്ഷേ ആദ്യത്തെ സോറിയിൽ നിന്നും മാറി ഒരു വശീകരിക്കുന്ന ശബ്ദത്തോട് കൂടെയാണ്‌ അത് പറഞ്ഞത്....

"സിദ്ധു.... "

മൈര് ദേ പിന്നേയും.....

"പിണക്കം മാറിയോ....."

അവൾക്ക് എതിർവശം തിരിഞ്ഞു കിടക്കുന്ന എന്നേ കെട്ടി പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.....

എന്ത് ചെയ്താലും ഇവളുടെ വശീകരണത്തിൽ വീഴാൻ പാടില്ല....

ഞാൻ അവളുടെ കൈ എന്നിൽ നിന്നും വേർപെടുത്തി....

"ശോ... എന്റെ സിദ്ധുന്റെ പിണക്കം മാറ്റാൻ ഞാൻ എന്താ ഇപ്പോ ചെയ്യാ..."

അവൾ എന്തോ ആലോചിക്കുന്ന രീതിയിൽ ആരോടെന്നില്ലാതെ പറഞ്ഞു.....

"സിദ്ധു..... "

ആ വിളി എന്നിൽ ഒരു തരിപ്പ് ഉണർത്തിയത് ഞാൻ അറിഞ്ഞു. അത്രമേൽ ആ ശബ്ദം എന്നിൽ ആഴ്ന്നിറങ്ങിയിരുന്നു....

"പിടിക്കണോ....."

അവൾ എന്നോടായി ചോദിച്ചു.... അവളുടെ മറുപടിയില്ലേ ചിരി എനിക്ക് അറിയാമായിരുന്നു....

വേണ്ട മോനെ...... അവളുടെ വാക്കുകളിൽ വീണുപോവല്ലേ..... ഞാൻ എന്നോട് തന്നെ പറഞ്ഞു......

"എനിക്കൊന്നും വേണ്ട..... "

എങ്ങനൊക്കെയോ ഞാൻ അത് പറഞ്ഞൊപ്പിച്ചു

"അതെന്താ.... വേണ്ടാത്തേ...? "

"വേണ്ട അത്ര തന്നെ......"

വെൽഡൺ മൈ ബോയ് വെൽഡൺ...നീ വിജയിച്ചിരിക്കുന്നു......

നിനക്കൊന്നും എന്നേ വശീകരിക്കാൻ പറ്റില്ല മോളെ.... ഈ സിദ്ധു ഒക്കെ വേറെ ലീഗ് ആണ്.... 😏

പിന്നെ അങ്ങോട്ട് കുറച്ച് നേരം മൗനമായിരുന്നു.....

"ഹോ.... എന്തൊരു ചൂട് ആണ്... ലേ... "

കല്ല്യാണി ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു പറഞ്ഞു

ചൂടോ

💬 Comments

View all comments