0%

Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.8K

കൂട്ടിപ്പോകാനും നല്ല ഉത്സാഹമാണ് ആൾക്കിപ്പോ.

വീട്ടിലെ ആർക്കും ഇപ്പൊ ജോലിയില്ല, ചേച്ചി പിജി പഠിക്കുന്നു MSc മാത്‍സ്.

അപ്പൊ പിന്നെ വീട്ടിലെ കാര്യങ്ങൾ എങ്ങനെയാണു എന്നല്ലേ. പറയാം
അമ്മയുടെ അനിയൻ ഉണ്ട്, അജയൻ മാമൻ, സുന്ദരനും ശ്കതനുമായ അജുമാമൻ. ആൾക്ക് എന്തോ വലിയ ജോലിയാണ്.
എന്നെ വലിയ ഇഷ്ടമാണ് ആൾക്ക്, വർഷത്തിൽ ഒന്നോ രണ്ടോ തവണ ലീവിന് വരുമ്പോ എന്നെ സിനിമയ്ക്ക് കൊണ്ടോവാറുണ്ട്. എന്നെ മാത്രമല്ല ചേച്ചിയെയും. അജുമാമൻ വീട്ടിൽ ഇല്ലെങ്കിലും എന്നും അജുമാമനെ പറ്റി അമ്മയും ചേച്ചിയും പറയുന്നത് കേൾക്കാം. നാട്ടിലെ ക്ലബ്ബിലോക്കെ അജുമാമന്റെ കൂടെ പോകുമ്പോ അവിടെയുള്ള ചേട്ടന്മാരുടെ ഒപ്പം കൈകൊണ്ട് പഞ്ച പിടിക്കുന്നത് കാണാറുണ്ട് , എത്ര വലിയ ആളാണെങ്കിലും മാമന്റെ മുന്നിൽ അവരൊക്കെ നിസാരമാണ്.
ഞാൻ ചുറ്റും നിന്നും ജയ് അജയേട്ടൻ എന്ന് വിളിക്കുന്നവരുടെ കൂടെ കൂടും. ക്ലബ്ബിന്റെ ഓണപരിപാടികൾക്ക് ഇപ്പോഴും അജുമാമൻ ആണ് മുഖ്യാഥിതി, മിക്ക മത്സരങ്ങളും കുട്ടികൾക്ക് വേണ്ടി ഉള്ളതാണ് എങ്കിലും ചില മത്സരങ്ങൾ ഒക്കെ മുതിർന്നവർക്കും ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ഓണത്തിന് മാമൻ വന്നത് ഞാൻ ഓർത്തുപോയി…

അജു മാമന്റെ കത്ത് ചേച്ചി പിന്നെയും എടുത്തു വായിക്കുമ്പോ എന്തോ ആലോചിച്ചോണ്ട് എന്റെ ചേച്ചിപ്പെണ്ണ് ചിരിക്കുന്ന പോലെ എനിക്ക് തോന്നി, ഞാൻ ആ കത്തു പിടിച്ചു വാങ്ങിയപ്പോൾ സ്വല്പം കീറിപ്പോയി. ചേച്ചി എന്നെ ഓടിച്ചുകൊണ്ട് എന്റെ ചെവിയിൽ പിടിച്ചു നല്ലപോലെ ഒന്ന് തിരുമ്മി.

ഈ ചേച്ചിക്കെന്താ ഒരു കത്തു കീറിയൽ, ഒരു തവണ വായിച്ചതല്ലേ ഇനീം വായിക്കാനെന്താ ഇപ്പൊ അതിൽ? ആള് നാളെ കഴിഞ്ഞാൽ എത്തൂലോ….

രണ്ടൂസം കഴിഞ്ഞപ്പോൾ അജു

💬 Comments

View all comments