Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]
അതിന്റെ ഉത്തരം പറയാം. അല്ലെങ്കിൽ കഥയുടെ ഫ്ലോ അങ്ങ് പോകും.
. അന്ന് ജീവൻ വർഷയുടെ വീട്ടിൽ വന്നില്ലേ? ജീവനും വർഷയും അവരുടെ വിവാഹത്തിന്റെ പിറ്റേന്ന് വർഷയുടെ വീട്ടിൽ വന്നില്ലേ. അന്ന് ജീവൻ യഥാർത്ഥ അമൃതയുമായി മുറിയിൽ കയറിയ ശേഷം ഉള്ള കഥ അത് കൂടെ പറഞ്ഞിട്ട് പറയാം. ആ സമയം ജീവനും വർഷയും അവരുടെ യാത്ര തുടർന്നോട്ടെ...
ജീവൻ അമൃതയുടെ കൂടെ ആ റൂമിൽ കയറി. ജീവൻ അമൃതയെ കെട്ടിപിടിച്ചു. അമൃത ആദ്യം ഞെട്ടിയെങ്കിലും. വർഷ പറഞ്ഞത് പോലെ നിന്നുകൊടുത്തു.
"ഇന്ന് ഇവിടെ ഈ റൂമിൽ വെച്ചാണോ നമ്മുടെ ആദ്യ രാത്രി. ?" ജീവൻ ചോദിച്ചു. ജീവൻ ചോദിച്ചത് ആ വീട്ടിലുള്ള ആദ്യ രാത്രിയെ കുറിച്ചാണ്. അല്ലാതെ അവരുടെ ആദ്യ രാത്രിയെ കുറിച്ചല്ല. എന്നാൽ അമൃതയ്ക്ക് അത് കേട്ടപ്പോൾ സന്തോഷം തോന്നി അവർ ഇതുവരെ ആദ്യ രാത്രി ആഘോഷിച്ചില്ല എന്ന് അമൃതയ്ക്ക് തോന്നി.
ജീവൻ അമൃതയുടെ പിറകിൽ കൂടെ കെട്ടിപിടിച്ചു അമൃതയുടെ കഴുത്തിൽ ചുംബിച്ചു. പിന്നെ അമൃതയുടെ രണ്ടു മുലകളിലും പിടിച്ചു അമർത്തി.
" ബാക്കി രാത്രിയിൽ " എന്ന് പറഞ്ഞു അമൃതയെ തിരിച്ചു നിർത്തി അമൃതയുടെ ചുണ്ടിൽ ഉമ്മ വെച്ചു. അമൃതയുടെ ആദ്യ ചുംബനം. അമൃത തരിച്ചു നിന്നു. പിന്നെ ജീവന് തോർത്തും മാറാനുള്ള ഡ്രെസ്സും എടുത്തു കൊടുത്തു.. ജീവൻ കുളിക്കാൻ കയറി. അമൃത നേരെ വർഷയുടെ മുറിയിലേക്ക് പോയി. അവിടെ കസേരയിൽ ഇരുന്ന് ഉറങ്ങുന്ന വർഷയെ കണ്ടു.
അമൃത ജീവൻ പറഞ്ഞതും ചെയ്തതും വർഷയോട് പറഞ്ഞു. വർഷ അമൃതയ്ക്ക് കൂടുതൽ ധൈര്യം പകർന്നു
💬 Comments
View all comments