0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

കൊടുത്തു.

ഇനി കുറച്ചു അമൃതയാണ് കഥ പറയുന്നത്.

ഞാൻ തിരിച്ചു റൂമിൽ എത്തുമ്പോൾ ജീവേട്ടൻ കുളികഴിഞ്ഞു പുറത്ത് ഇറങ്ങിയിരുന്നു. പുറത്ത് വന്നാണ് ജീവേട്ടൻ വേഷം മാറിയത് .

"കുറച്ചു കൂടെ നേരത്തെ വന്നിരുന്നെങ്കിൽ നമുക്ക് ഒരുമിച്ചു കുളിക്കാമായിരുന്നു അല്ലേ..?" ജീവേട്ടൻ ചോദിച്ചു.

എനിക്ക് നാണം തോന്നി. എന്റെ സ്വപ്നങ്ങളിൽ അതെല്ലാം ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ ഒരുമിച്ചു കുളിക്കുന്നത്. അതുകൊണ്ട് അത് കേട്ടപ്പോൾ എനിക്ക് പേടി തോന്നിയില്ല. പകരം നാണമാണ് തോന്നിയത്. ഞാൻ ചിരിച്ചു. ജീവേട്ടൻ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു. ആ മുറിയിലെ വെള്ളം എന്റെ മുഖത്തേക്ക് തെറിപ്പിച്ചു. പിന്നെ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. നുണഞ്ഞു.

ആരോ വരുന്ന ശബ്ദം കേട്ടാണ് ഏട്ടൻ എന്നെ വിട്ട് മാറിയത്. എനിക്ക് വിയർക്കാൻ തുടങ്ങി. ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ രാത്രിയിൽ എങ്ങനെ ആയിരിക്കും. അതായിരുന്നു എന്റെ ചിന്ത. എങ്കിലും ഞാൻ സ്വപ്നം കണ്ടതാണ് അത്. ജീവേട്ടനിൽ ലയിക്കുന്നത്. ജീവേട്ടന് എന്നെ കൊടുക്കുന്നത്. ഇത് കൊടുക്കേണ്ട കാര്യം ഇല്ല എന്നെ എടുത്തു കൊണ്ട് പോകും.

"മക്കള് റെഡിയായില്ലേ.. സമയം സന്ധ്യ ആയി വേഗം പോയി വാ.. " അമ്മയാണ് പറഞ്ഞത്. പിന്നെ ഞങ്ങൾ വേഗം ഇറങ്ങി. ജീവേട്ടന്റെ കൈ പിടിച്ചു നടക്കുമ്പോൾ ഇതുവരെ ഇല്ലാത്ത ഒരു ധൈര്യം എനിക്ക് വന്നു തുടങ്ങിയിരുന്നു. അത് എന്റെ വർഷയുടെ വാക്കുകൾ തന്ന ധൈര്യം ആണ്. ഇനിയെങ്കിലും ഞാൻ ധൈര്യം കാണിച്ചില്ലെങ്കിൽ രണ്ടു പേരുടേയും ജീവിതം ഇവിടെ തകരും എന്ന് എനിക്ക് അറിയാമായിരുന്നു.

എന്നാൽ ജീവേട്ടനെ കുറിച്ചും . അവിടെയുള്ള വീട്ടുകാരെ കുറിച്ചും

💬 Comments

View all comments