0%

Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]

Author : kkstories Read All Parts 950

ആണേ സത്യം 💗💗💗💗

കണ്ണൊക്കെ നിറയാൻ തുടങ്ങി ,ഇവൾ കരയുമോ എന്നായി ആധി ..

നിറഞ്ഞു തുളുമ്പിയ കണ്ണു ഇടതു കൈകൊണ്ടു തുടച്ചു എന്നെ നോക്കി ......

നീ എന്തടാ വിഷ്ണു ഈ പറയുന്നേ

നീനക് വട്ടായോ എന്നായി .......😟😟😟😟😟😟😟😟😟😟 ചോദ്യം ??????????

മായാ നീ ഇപ്പൊ ഒന്നും പറയണ്ട സാവധാനം ആലോചിച്ചു പതുകെ പറഞ്ഞാൽ മതി ......എന്നെ പറഞ്ഞു മുഴുവിക്കാൻ സമയം അതിന്നു മുൻപ് ........

നിറയുന്ന കണ്ണുകൾ തുടച്ചു ഒന്നും പറയാതെ ഒറ്റ ഓട്ടം →→→→

ഓഹോ എന്തൊക്കെ ആയിരിന്നു കിനാവ് ,ഞാൻ ഇഷ്ട്ടം പറയുന്നു ,നാണം കൊണ്ട് മണ്ണിൽ കളം വരക്കുന്നു ,പറ്റിയാൽ അവളെ എടുത്തു ഉയർത്തി ഒരു തവണ ,ചന്ദ്രൻ ഭൂമിയെ ചുറ്റുംപോലെ ചുറ്റുന്നു ,ഞാൻ കണ്ട മിക്ക സിനിമയിലും ഇതൊക്കെ തന്നെ ആയിരിന്നു ,ഇതുപ്പോ അകെ കെണിഞ്ഞു എന്നുപറഞ്ഞാൽ മതിയല്ലോ ......

അമ്മ വീട്ടിലുണ്ട് ,ഇവൾ കരഞ്ഞു കൊണ്ട് ടോണിയുടെ വീട്ടിൽ പോയാലും തള്ള എന്നെ കൊല്ലും ഉറപ്പാ
ഇതിപ്പോ ഇഷ്ട്ടം പറയാൻ പോയിട്ട് ,എന്റെ പ്രാണൻ പോകുമോ എന്ന ചിന്ത ..

ഞാൻ കാരണം ഒരു പെണ്ണ് കരഞ്ഞു എന്നൊക്കെ 'അമ്മ അറിഞ്ഞാൽ ആദ്യം തന്നെ നല്ല തല്ലു കിട്ടും ഉറപ്പാണ് എന്നിട്ട് കാരണം എന്താണെന്ന് ചോദിക്കാൻ നോക്കുള്ളു .......

പതുക്കെ നടന്നു ടോണിയുടെ വീട് എത്താറായി പിളളരുടെ കളിയും ചിരിയും കേൾക്കാം .....

ഞാൻ വരുന്നത് അവൻ കണ്ടു ഇറങ്ങി വന്നു ,എന്റെ ചോദ്യം വരുന്നതിനു മുൻപ് അതിനുള്ള ഉത്തരം വന്നു ⟲

കരഞ്ഞു കൊണ്ട് ബാത്‌റൂമിൽ

💬 Comments

View all comments