Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
പോയിട്ടുണ്ട് ,നീ പേടിക്കണ്ട വേറെ ആരും കണ്ടില്ല .......കാര്യം പറഞ്ഞോ നീ ?
മ്മ് ,പറഞ്ഞു ,നേർത്ത തേങ്ങലായി ശബ്‌ദം പുറത്തു വന്നു ....
➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➘➘➘➘➘
എന്റെ ഓർമ്മകളെ കീറിമുറിച്ചു കൊണ്ട് അമ്മയുടെ ആധി നിറഞ്ഞ വിളി കാതിൽ മുഴങ്ങി
കണ്ണാ ➔➔➔കണ്ണാ ........കണ്ണാ ......വീണ്ടും വീണ്ടും അമ്മയുടെ വിളി കേൾക്കുണ്ട് ,അകെ ഒരു മരവിപ്പ്
വീടിന്റ മൂകളിൽ അമ്മയുട കാലൊച്ച അടുത്തു വന്നു ,തണുത്ത മരവിച്ച എന്റെ മുടിയിൽ തലോടി ,
കഷ്ട്ടപെട്ട് ചിരിക്കാൻ ശ്രമിക്കുന്ന അമ്മയുടെ തിളക്കം കുറഞ്ഞ ചിരി എന്നിക്കു നീണ്ടു ,പതുകെ തലോടി കൊണ്ട് ചോദിച്ചു ,ആരാ ന്റെ കുട്ടിയെ തല്ലിയത് ➽➽➽➽➽➽➽
അമ്മയുടെ ചോദ്യം വന്നപ്പോൾ മാത്രമാ ഞാൻ ഇത്രയും നേരം ഓർത്ത എന്റെ നോവുള്ള നീറുന്ന ഒര്മകളിൽ നിന്നും പുറത്തേക്കി വന്നത് ␥𐆘𐆘𐆘𐆘𐆘
വല്ലതെ ബോർ അടിക്കുന്നുണ്ടോ വായിക്കുമ്പോൾ ,
അഭിപ്രായം ,തെറ്റുകൾ എന്നിവ പറയണം
സ്‌നേഹത്തോടെ ( മിത്രൻ)
💬 Comments
View all comments