Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
സിദ്ധു: ഏയ്... ഒന്നും ഇല്ല. ഞാൻ ഒരു 4 o Clock നു എത്താം. ഓഫീസ് ൽ കുറച്ചു പെൻഡിങ് പണികൾ ഉണ്ട്.
ജോ: ഓക്കേ സിദ്ധു.
സിദ്ധു തൻ്റെ ജോലി ൽ മുഴുകി.
സ്നേഹ: സിദ്ധു... എന്ത് പറ്റി? ഓടി പോവുന്നത് കണ്ടു. എന്തെങ്കിലും പ്രശ്‍നം?
സിദ്ധു: ഏയ്.. ഒന്നുല്ല.
സ്നേഹ: ഭയങ്കര സീരിയസ് ആണല്ലോ.
സിദ്ധു: എൻ്റെ സ്നേഹ, ഒന്ന് പോയെ...
സ്നേഹ വെറുതെ സിദ്ധു നെ ചെയ്യാൻ ഒരു ശ്രമം നടത്തി അവളുടെ സീറ്റ് ലേക്ക് പോയി. എന്തൊക്കെ ചെയ്തിട്ടും സിദ്ധു നെ വളക്കാൻ അവൾക്ക് പറ്റിയിട്ടില്ല ഇതുവരെ.
സിദ്ധു നു ഓഫീസിൽ കുറച്ചു അധികം പണികൾ ഉണ്ടായിരുന്നതിനാൽ, അവനു നാലു മണിക്ക് ജോ യെ കാണാൻ പോവാൻ പറ്റിയില്ല. ഇടയിൽ അവനെ നിമ്മി വിളിക്കുകയും ചെയ്തു. അവനോട് നേരത്തെ ഇറങ്ങാൻപറ്റുമോ എന്ന് ചോദിച്ചു. നിമ്മിക്ക് രാവിലെ നടന്ന സംഭവങ്ങളുടെ ഒരു ഏകദേശ ധാരണ കിട്ടിയിരുന്നു. അതുകൊണ്ട് ആണ് അവൾ അവനെ കാണണം എന്ന് പറഞ്ഞത്.
നാലു മണി കഴിഞ്ഞപ്പോൾ സിദ്ധു നെ ജോ വിളിച്ചു.
സിദ്ധു: ജോ...
ജോ: സിദ്ധു... എവിടാ?
സിദ്ധു: ജോ... എനിക്ക് ഇന്ന് വരാൻ പറ്റും എന്ന് തോന്നുന്നില്ല, ഓഫീസിൽ നല്ല തിരക്കിൽ ആണ്.
ജോ: ആണോ? ഞങ്ങൾ സിദ്ധു നെ വെയിറ്റ് ചെയ്യുവാരുന്നു.
സിദ്ധു: I know, പക്ഷെ നടക്കും എന്ന് തോന്നുന്നില്ല, നമുക്ക് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചാലോ?
ജോ: ഓക്കേ സിദ്ധു... സാരമില്ല.
ജോവിറ്റ ക്കു എന്തോ ഒരു നിരാശ തോന്നി, സിദ്ധു
💬 Comments
View all comments