Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
അങ്ങോട്ട് വരും. അവളെ എൻ്റെ വണ്ടിയിൽ കയറ്റിക്കൊ വഴിയിൽ വച്ച്. എനിക്ക് അവൾ ആയിട്ട് സംസാരിക്കണം. പോലീസ് നെ ഞാൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഞാൻ വരുന്നത് വരെ അവിടെ ആരും അനങ്ങരുത്.
സൈമൺ: ശരി.
സിദ്ധു: ആന്റപ്പനോട് പറഞ്ഞേക്ക് ഞാൻ വരുന്നുണ്ടെന്നു.
സിദ്ധു ഓഫീസിൽ നിന്ന് ഇറങ്ങി, വഴിയിൽ വച്ച് സൈമൺ പറഞ്ഞതനുസരിച്ചു ജൂലി സിദ്ധു ൻ്റെ കാര് ൽ കയറി.
സിദ്ധു: ഡീ...
ജൂലി: (കരഞ്ഞു കൊണ്ട്) സിദ്ധു ഏട്ടാ... എന്നെ വഴക്ക് പറയരുത്.
സിദ്ധു: വഴക്ക് അല്ല, നല്ല അടി ആണ് നിനക്ക് തരേണ്ടത്.
ജൂലി കരഞ്ഞു കൊണ്ട് സിദ്ധു ൻ്റെ നെഞ്ചിലേക്ക് അമർന്നു. സിദ്ധു അവളെ തൻ്റെ ഇടതു കൈ കൊണ്ട് ചേർത്തു പിടിച്ചു.
സിദ്ധു: ഡീ...
ജൂലി: ഹാ... ഏട്ടാ...
സിദ്ധു: എൻ്റെ പൊന്നു മോളെ, നിനക്ക് ഒട്ടും ബുദ്ധി ഇല്ലേടീ?
ജൂലി: പറ്റി പോയി ഏട്ടാ...
സിദ്ധു: അവൻ്റെ പേരെന്താ?
ജൂലി: ദിലീപ്.
സിദ്ധു: എത്ര നാൾ ആയി അവനെ പരിചയപെട്ടിട്ട്?
ജൂലി: ഒരു വര്ഷം ആയിട്ടുണ്ടാവും.
സിദ്ധു: ഓ... ഒരു വര്ഷം ആയിട്ട് നീ ഇത് എല്ലാരുടേം അടുത്ത് നിന്ന് മറച്ചു വച്ചു അല്ലെ.
ജൂലി: അച്ഛനോട് പറയാൻ പേടി ആരുന്നു. സിദ്ധു ഏട്ടനോട് പറയാൻ പലപ്പോളും ഞാൻ ശ്രമിച്ചതാ, പക്ഷെ പറ്റിയില്ല.
സിദ്ധു: എന്നിട്ട് ഇപ്പോ എന്താ ഉണ്ടായത്?
ജൂലി: എനിക്ക് ദിലീപ് നെ ഇഷ്ടം ആണ്. കഴിഞ്ഞ മാസം അവൻ രാത്രിയിൽ വീട്ടിൽ വന്നു.
സിദ്ധു: കല്യാണം കഴിക്കും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു, ഉറപ്പ്
💬 Comments
View all comments