0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 659

എനിക്ക് അതിൽ പിടിപാടില്ലല്ലോ.... """

ജെനി ചെറുചിരിയോടെ പറഞ്ഞു....

അതു കേട്ടപ്പോൾ പ്രവിയും ഒന്നു പുഞ്ചിരിച്ചു....

"""ഉം .... ശെരി...മാഷ്ക്ക് ധൃതി ഉണ്ടോ .... """

ജെയിൻ ചോദിച്ചു.....

""ഇല്ല എന്താ ജെയിൻ... """

""അല്ല ... ധൃതി ഉണ്ടേലും കുഴപ്പമില്ല ... ഇന്ന് മാഷിനെ ഞാൻ എവിടേക്കും വിടില്ല .... ഇന്ന് നമുക്ക് മൂന്നുപേർക്കും ഈ ടൗണിൽ ഒന്നു കറങ്ങാം...ചെറിയൊരു ഷോപ്പിങ്ങും... എല്ലാം ഈ ജെയിന്റെ ചിലവ്.....""

ചെറു ചിരിയോടെ ജെയിൻ പറഞ്ഞു.....

""ചിലവൊ??? ...."""

ജെനി ചോദിച്ചു...

'"ഈ വരുന്ന സൺ‌ഡേ ഞാൻ പോവല്ലേ...... """"

ജെയിൻ പറഞ്ഞു....

അതുകേട്ടപ്പോൾ .... ""ജെയിൻ താൻ രണ്ടുമാസം കഴിഞ്ഞല്ലേ ജോയിൻ ചെയ്യും എന്ന് പറഞ്ഞത് .... ""പ്രവി ചോദിച്ചു....

""അതെ ... പക്ഷെ നേരെത്തെ ആക്കി ... ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞു വിളിച്ചു.... """"

"ഓഹോ.... """

ആ വാർത്ത പ്രവിയുടെ മനസ്സ് തകർത്തു... പെട്ടന്ന് അവൾ പോകുക ആണെന്നു കേട്ടപ്പോൾ .....

ജെനിയും ആ വാർത്ത ആദ്യമായി കേൾക്കുക ആണെന്നു ജെനിയുടെ മുഖഭാവത്തിൽ നിന്നും മനസിലായി....

പിന്നെ അവർ അധികം സംസാരിച്ചില്ല .... അവർ മൂന്നുപേരും കൂടി ജെയിന്റെ ജീപ്പിൽ ആ ടൗണിൽ കറങ്ങി ... പിന്നെ ഷോപ്പിംഗ് ... ഫുഡിങ് ഒക്കെ ആയി അവർ ആ ദിവസം അടിച്ചുപൊളിച്ചു.....

""മാഷേ .... സൺ‌ഡേ വരില്ലേ എന്നെ യാത്രയാക്കാൻ..... """"

കറക്കം ഒക്കെ കഴിഞ്ഞു സന്ധ്യക്ക്‌ പാർക്കിനു മുന്നിൽ ഇരിക്കുന്ന പ്രവിയുടെ ബൈക്കിനരികിൽ നിർത്തി കൊണ്ട് ജെയിൻ ചോദിച്ചു....

""വരാം.... ""

പ്രവി പതിഞ്ഞ

💬 Comments

View all comments