Chapter Title : ജെയിൻ 3 [AKH]
ആയല്ലേ .... """
ജെനി പറഞ്ഞത് ശെരിക്കും കേൾക്കാതെ വന്നപ്പോൾ ""ങ്ങേ എന്ത് """എന്ന് പ്രവി ചോദിച്ചു....
""അല്ല ... എന്നെ ഇങ്ങനെ ... """
""ഓഹ് ഇതാണോ .... ""
""ഉം.... ""
""ഉം ... കുറച്ചു ബുദ്ധിമുട്ട് ആയി....""
ചെറിയ ഗൗരവത്തിൽ പ്രവി പറഞ്ഞതുകേട്ടപ്പോൾ ജെനി പ്രവിയുടെ മുഖത്തേക്ക് നോക്കി ....
കുറച്ചു നേരം പ്രവി ഗൗരവഭാവത്തിൽ നിന്നു ....
പെട്ടന്ന് .... പ്രവി ചിരിയോടെ .... ""എനിക്ക് എന്ത് ബുദ്ധിമുട്ട് ... എന്റെ അനിയത്തിയെ ഇങ്ങനെ കൊണ്ടുനടക്കുന്നതിൽ ..... എനിക്ക് സന്തോഷം ഒള്ളു ..... """"
അതു കേട്ടപ്പോൾ ജെനിയുടെ മുഖം തെളിഞ്ഞു പക്ഷെ പെട്ടന്ന് തന്നെ അവളുടെ മുഖത്ത് കാർമേഘം പരന്നു....
അതു കണ്ടപ്പോൾ പ്രവി... ""എന്താ എന്തുപറ്റി.... """എന്ന് ചോദിച്ചു....
""ഇല്ല എല്ലാവരും എന്നെ പറ്റിക്കുകയാ .... ശെരിക്കും എല്ലാവർക്കും ഞാനൊരു ഭാരമാ പക്ഷെ ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം.... എല്ലാവരെയും ബുദ്ധിമുട്ടിച്ചു കൊണ്ട് ഞാനിങ്ങനെ.... """"
ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവി ഒന്നും മിണ്ടാതെ കുറച്ചു നേരം അനങ്ങാതെ നിന്നു....
പെട്ടന്നു ആണ്
""എന്റെ അനിയത്തിക്ക് കുറച്ചു കുറുമ്പു കൂടുന്നുണ്ട്.... """
എന്നും പറഞ്ഞു ജെനിയെ ആ വീൽചെയറിൽ നിന്നും പൊക്കി എടുത്തു .... ജെനി പ്രവിയുടെ കൈകളിൽ വട്ടം കിടന്നു ..... ജെനിയുടെ മുഖം ചുവന്നു തുടുത്തു .... അവളുടെ മുഖത്തിൽ നാണം ഇരച്ചു കയറി .....
""താഴെ നിർത്തു ഏട്ടാ ..... പ്ലീസ്.... """
ചെറു നാണത്തിൽ അവൾ പറഞ്ഞു....
അതു കേട്ടിട്ടും പ്രവി
💬 Comments
View all comments