Chapter Title : ജെയിൻ 3 [AKH]
ഒന്നുമില്ല ... ഞാൻ പറയാം ... """എന്ന് ജെനി പറഞ്ഞു..... എന്നിട്ട് അകലേക്ക് കണ്ണുകൾ പായിച്ചു അവൾ ....
""കേണൽ ഫെർണാണ്ടസ് നെ അറിയില്ലേ??? """
""ആ നിങ്ങളുടെ അങ്കിൾ അല്ലെ ""
""ഉം അതെ.... അങ്കിളിന്റെ പപ്പ സൂര്യനെല്ലിയിലെ ഒരു പ്ലാന്റർ ആയിരുന്നു.....അങ്കിളിന്റെ മമ്മ നേരത്തെ മരിച്ചിരുന്നു.... അങ്കിളിനു ഒരു പെങ്ങൾ ഉണ്ടായിരുന്നു .... ദേവസദസിലെ നർത്തകി മാരെ പോലും തോൽപ്പിക്കുന്ന ഒരു ദേവത .......ആൻ സെബാസ്റ്റ്യൻ.... ഒത്തിരി സൗന്ദര്യം വാരിക്കോരി കൊടുത്തു ദൈവം ആ സുന്ദരിക്കു പക്ഷെ ഒന്നു കൊടുത്തില്ല ..... ""ബുദ്ധിവളർച്ച""...... """"
അതു കേട്ടപ്പോൾ പ്രവിയിൽ ഒരു ഞെട്ടൽ ഉണ്ടായി....പ്രവി ജെനിയെ ഒന്ന് നോക്കിയിട്ട്..""ഓട്ടിസം "" ആണോ എന്നരീതിയിൽ നോക്കി...
""ഉം... ഓട്ടിസം ... എന്നു പറയാൻ പറ്റില്ല ഏതാണ്ട് അതുപോലെ.... ""
പ്രവി ""ഉം.... ""എന്ന് മൂളിയിട്ട്
ബാക്കി കേൾക്കാനായി കതോർത്തിരുന്നു...
""അനിയത്തിയുടെ ആ അവസ്ഥ ... അങ്കിളിനെ വളരെ അധികം വിഷമിപ്പിച്ചു ..... എന്നാലും അങ്കിൾ പൊന്നു പോലെ ആൻ നെ നോക്കി.... അങ്ങനെ ഇരിക്കെ അങ്കിളിനു മിലിറ്ററിയിൽ സെലെക്ഷൻ കിട്ടി .... പപ്പയുടെ സ്വത്തിനേക്കാൾ അങ്കിളിനു ഇഷ്ടം രാജ്യസേവനം ആയതോണ്ട് ആൻ നെ പപ്പയുടെ കൂടെ ആക്കി അങ്കിൾ രാജ്യസേവനത്തിനായി ഇറങ്ങി തിരിച്ചു .... അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി .... ഒരുനാൾ പപ്പ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു നാട്ടിൽ വന്ന അങ്കിൾ കാണുന്നത് മോർച്ചറിയിലെ തണുപ്പിൽ പപ്പയുടെ വിറങ്ങലിച്ച ശരീരമായിരുന്നു ..... ഒരു കാർ ആക്‌സിഡന്റിൽ പപ്പ അങ്കിളിനെ വിട്ടു പോയി ..... പിന്നെ ആ
💬 Comments
View all comments