0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1205

....

""പാടില്ല... """

ജെയിൻ പെട്ടന്ന് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പ്രവിയിൽ നിന്നും അകന്നു.....

""പാടില്ല ... ഇച്ചായനെ ... വിഷമിപ്പിക്കാൻ പാടില്ല..... """

ജെയിൻ ആരോടെന്നില്ലാതെ പിറുപിറുത്തു.....

ജെയിന്റെ ഭാവമാറ്റം ഉൾകൊള്ളാൻ പെട്ടന്ന് പ്രവിക്ക് ആയില്ല... .....

"""ജെയിൻ """

അവൻ വിളിച്ചു ....

അവന്റെ വിളി അവൾ കേട്ടില്ല ... അവൾ വെറൊതോ ചിന്തയിൽ ആണെന്നു .... പ്രവിക്ക് തോന്നി...

"""ജെയിൻ... """

അവളുടെ ഇരുതോളിലും പിടിച്ചു പ്രവി വിളിച്ചു...

""ജെയിൻ... എന്താ പറ്റിയെ തനിക്കു.... ജെയിൻ... ""

""ഇല്ല... ഇല്ലാ മാഷേ നമ്മൾ തമ്മിൽ.... ശെരിയാവില്ല .... വേണ്ട എന്നെ മറന്നേക്കു മാഷേ .... "'"

""എന്ത്... നീ ഇതു എന്തൊക്കെയാ പറയുന്നേ .... ""'

""വേണ്ടാ മാഷേ... നമ്മൾ തമ്മിൽ ....മാഷിനെ വിഷമിപ്പിക്കാൻ എനിക്കവില്ല..... എന്നെ മറന്നേക്കു.... """

തോളിൽ വെച്ച പ്രവിയുടെ കൈകൾ എടുത്തു മാറ്റി ജെയിൻ പറഞ്ഞു.... ഒപ്പം ജെയിൻ തിരിഞ്ഞു നടക്കാൻ ആഞ്ഞു....

""ജെയിൻ.... ""

തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് പ്രവി വിളിച്ചു...

""ജെയിൻ... ഒരിക്കൽ എന്റെ സ്നേഹം തിരസ്കരിച്ചു കൊണ്ട് പോയതാ ....വീണ്ടും അതാവർത്തിക്കുകയാണോ.... """

ജെയിന് പറയാൻ മറുപടി ഒന്നും ഉണ്ടായില്ല അവൾ നിസ്സഹായത്തോടെ പ്രവിയുടെ മുഖത്തേക്ക് നോക്കി നിന്നു...

""വീണ്ടും എന്നോട് കള്ളം പറഞ്ഞു ... എന്നിൽ നിന്നും കാണാമറയത്ത് അകന്നു നിൽക്കാനാണോ ജെയിൻ ശ്രമിക്കുന്നത്.... ആണോ ജെയിൻ?? ..... """"

പ്രവി അവളുടെ മുഖത്തേക്ക് നോക്കി ..... അവൾ ഒന്നും പറയാനാകാതെ നിൽക്കുന്നു....

""അങ്ങനെ ആണെങ്കിൽ ജെയിന് തെറ്റി .....ഇന്ന് എനിക്ക് എല്ലാം അറിയണം .... എന്തുകൊണ്ട് എന്നെ ഒരുപാട് ഇഷ്ടപെടുന്ന നീ എന്നെ ഇഷ്ടമല്ല എന്ന കള്ളം വീണ്ടും വീണ്ടും എന്റെമുന്നിൽ ആവർത്തിക്കുന്നത് എന്ന് ..... ""

പ്രവി പറഞ്ഞു നിർത്തി...

"""മാഷേ ... ഞാൻ.... """

""ജെയിൻ ... ഞാൻ നിന്നെ നിർബന്ധിക്കുനില്ല നിനക്ക് താല്പര്യം ഉണ്ടേൽ മാത്രം പറഞ്ഞാൽ മതി .... പക്ഷെ ഒരു കാര്യം .... ഇന്നും നീ മൗനം പാലിച്ചുകൊണ്ട് ഇവിടെന്നു

💬 Comments

View all comments